- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രവാസി എൻജിനീയർമാരുടെ സേവനം അവസാനിപ്പിക്കാൻ ആലോചന; 2017 മെയ് മുതൽ തീരുമാനം നടപ്പിലാക്കിയേക്കും
കുവൈറ്റ് സിറ്റി: കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള എൻജീനീയർമാരുടെ സേവനം അവസാനിപ്പിക്കാൻ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നു. കരാർ എൻജിനീയർമാരുടെ സേവനത്തിൽ അതൃപ്തി പ്രകടിപ്പിച്ച മന്ത്രാലയം കരാർ എൻജിനീയർമാർ മറ്റിടങ്ങളിലും ജോലി ചെയ്യുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരത്തിൽ കരാർ എൻജീനിയർമാരുടെ സേവനം ആവശ്യമില്ലെന്നും അതിനാൽ ഇത്തരക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. അടുത്ത വർഷം മെയ് മാസത്തോടെ തീരുമാനം നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. .\
കുവൈറ്റ് സിറ്റി: കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള എൻജീനീയർമാരുടെ സേവനം അവസാനിപ്പിക്കാൻ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നു. കരാർ എൻജിനീയർമാരുടെ സേവനത്തിൽ അതൃപ്തി പ്രകടിപ്പിച്ച മന്ത്രാലയം കരാർ എൻജിനീയർമാർ മറ്റിടങ്ങളിലും ജോലി ചെയ്യുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇത്തരത്തിൽ കരാർ എൻജീനിയർമാരുടെ സേവനം ആവശ്യമില്ലെന്നും അതിനാൽ ഇത്തരക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
അടുത്ത വർഷം മെയ് മാസത്തോടെ തീരുമാനം നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. .-
Next Story