- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മോൺട്രീലിന് പിന്നാലെ വിന്നിപെഗിലും പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാൻ നീക്കം; നിരോധനം നടപ്പിലാക്കാൻ ജനങ്ങളുടെ പിന്തുണ തേടി മേയർ
മോൺട്രിലിന് പിന്നാലെ പ്ലാസ്റ്റിക് ബാഗുകൾ നിരോധനം കൊണ്ടുവരാൻ വിന്നിപെഗും പദ്ധതിയിടുന്നു. മന്ത്രി റോച്ചെല്ലേ സ്‌ക്വയേഴ്‌സ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മോൺട്രിലിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിൽ വന്ന ജനവുരി 1 ന് വിന്നിപെഗിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചയുമായി മന്ത്രി എത്തിയത്. വിന്നിപെഗ് പ്രൊവിൻസ് മുഴുവനായും നിരോധനം ഏർപ്പെടുത്തുന്ന കാര്യമാണ് മേയരുട പരിഗണനയിൽ ഉള്ളത്. എന്നാൽ നിരോധനത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. മാനിറ്റോബ, ടൊറന്റോ എന്നിവിടങ്ങളിലാണ് ഇതിനോടകം പ്ലാസ്റ്റിക് ബാഗുകൾക്് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിരോധനം ഏർപ്പെടുത്തിയിട്ടുള്ള മേഖലകളിലെ കടകളിലോ, ഷോപ്പിങ് സെന്ററുകളിലോ ബാഗുകൾ ഉപയോഗിച്ചാൽ പിഴ ഈടാക്കാനാണ് നിർദ്ദേശം.
മോൺട്രിലിന് പിന്നാലെ പ്ലാസ്റ്റിക് ബാഗുകൾ നിരോധനം കൊണ്ടുവരാൻ വിന്നിപെഗും പദ്ധതിയിടുന്നു. മന്ത്രി റോച്ചെല്ലേ സ്‌ക്വയേഴ്‌സ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മോൺട്രിലിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിൽ വന്ന ജനവുരി 1 ന് വിന്നിപെഗിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചയുമായി മന്ത്രി എത്തിയത്.
വിന്നിപെഗ് പ്രൊവിൻസ് മുഴുവനായും നിരോധനം ഏർപ്പെടുത്തുന്ന കാര്യമാണ് മേയരുട പരിഗണനയിൽ ഉള്ളത്. എന്നാൽ നിരോധനത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. മാനിറ്റോബ, ടൊറന്റോ എന്നിവിടങ്ങളിലാണ് ഇതിനോടകം പ്ലാസ്റ്റിക് ബാഗുകൾക്് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
നിരോധനം ഏർപ്പെടുത്തിയിട്ടുള്ള മേഖലകളിലെ കടകളിലോ, ഷോപ്പിങ് സെന്ററുകളിലോ ബാഗുകൾ ഉപയോഗിച്ചാൽ പിഴ ഈടാക്കാനാണ് നിർദ്ദേശം.
Next Story