ന്ത്യൻ പ്ലാസ്റ്റിക് സർ ജ്ജൻ അസോസി യേഷന്റെ 52 -ാം ദേശീയ സമ്മേളനം കൊച്ചിലേമർഡിയൻ ഇന്റർനാഷ ണൽ കൺവെൻഷൻ സെന്ററിൽ തുടങ്ങി. സമ്മേള നത്തിന്റെ ഔപചാ രികമായ ഉദ്ഘാടനം പ്രശസ്ത ഹൃദ്‌രോഗ വിദഗ്ദനും എസ്.സി.ടി സെന്റർ ഡയറ ക്ടറുമായ ഡോ.വല്ല്യത്താൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹി ച്ചു.

നവീനവൈദ്യശാസ്ത്ര മേഖലയ്ക്ക് പ്ലാസ്റ്റിക് സർജ്ജറി പുതിയ ഭാവുകത്വം നൽകുന്നു വെന്നുംആധുനിക ചികിത്സാ രീതിക ളിൽ റീകൺസ്ട്രക്ഷൻ സർജ്ജന്മാർക്ക് മുഖ്യ പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അസോസി യേഷൻ പ്രസിഡന്റ് ഡോ.സുബ്രമ ണ്യയ്യർ അദ്ധ്യക്ഷതവഹിച്ചു. ഡോ. മോഹിത് ശർമ്മ, ഡോ.സന്ദീപ് വിജയ രാഘ വൻ, ഡോ.നന്ദകു മാർ,ഡോ.ജോസ് തറയിൽ എന്നിവർ സംസാരി ച്ചു. മൂന്നു ദിവസ ങ്ങളി ലായി നടക്കുന്നദേശീയ സമ്മേള നത്തിൽ ഇന്ത്യക്ക കത്തും പുറത്തു നിന്നു മായി ആയിര ത്തോളം പ്രതിനി ധികൾപങ്കെടു ക്കുന്നുണ്ട്. സമ്മേളനം 19-തിന് സമാപി ക്കും. പ്രശസ്ത വയലി നിസ്റ്റ് എൽ സുബ്രമണ്യത്തിന്റെ വയലിൻ കച്ചേരി നടന്നു.