- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപടികൾ പൂർത്തിയാകാൻ ബാക്കി; പ്ലസ് വൺ പ്രവേശനം വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും. പ്രവേശന നടപടികൾ നാളെ ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ മിക്സഡ് സ്‌കൂളുകൾക്ക് അംഗീകാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളും പിടിഎയും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Next Story