- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യഥാർത്ഥ ചാമ്പ്യനായ പ്രമോദിന്റെ നേട്ടം രാജ്യത്തെ ലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനം; പാരാലിംപിക്‌സ് മെഡൽ നേട്ടത്തിൽ താരത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
ടോക്കിയോ: ടോക്യോ പാരാലിംപിക്‌സ് ബാഡ്മിന്റണിൽ സ്വർണ മെഡൽ സ്വന്തമാക്കിയ പ്രമോദ് ഭാഗത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാലിംപിക്‌സ് ബാഡ്മിന്റണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രമോദ് ഭാഗത്ത്. ബാഡ്മിന്റണിൽ വെങ്കലം നേടിയ മനോജ് സർക്കാരിനെയും പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
Pramod Bhagat has won the hearts of the entire nation. He is a Champion, whose success will motivate millions. He showed remarkable resilience & determination. Congratulations to him for winning the Gold in Badminton. Best wishes to him for his future endeavours. @PramodBhagat83
- Narendra Modi (@narendramodi) September 4, 2021

പാരാലിംപിക്‌സ് മെഡൽ നേട്ടത്തിലൂടെ പ്രമോദ് രാജ്യത്തിന്റെ ഹൃദയം കവർവന്നുവെന്നും യഥാർത്ഥ ചാമ്പ്യനായ പ്രമോദിന്റെ നേട്ടം രാജ്യത്തെ ലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വർണമെഡൽ പോരാട്ടത്തിൽ അസാധാരണ പോരാട്ടമികവാണ് പ്രമോദ് ഭാഗത്ത് പുറത്തെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രമോദ് ഭാഗത്തിന്റെ മെഡൽ നേട്ടത്തെ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ ജേതാവായ അഭിനവ് ബിന്ദ്രയും അഭിനന്ദിച്ചു.
India's season of firsts continues! This time in badminton!! World no.1 @PramodBhagat83 becomes India's first shuttler to win a Gold medal in Paralympics or Olympics. Cannot be prouder! Many congratulations on a dominating display, champ! #Praise4Para #Tokyo2020
- Abhinav A. Bindra OLY (@Abhinav_Bindra) September 4, 2021
ന്യൂസ് ഡെസ്ക്