- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഈ സ്കൂട്ടറടക്കമുള്ള പേഴ്സണൽ മൊബിലിറ്റി ഡിവൈസുമായി റോഡിലേക്കിറങ്ങിയവരെ പിടികൂടാൻ അധികൃതർ നിരത്തിൽ; പിഎംഡി റൈഡുകൾക്കുള്ള നിരോധനം നടപ്പിലാകുന്ന ആദ്യ ദിനത്തിലെ രണ്ട് മണിക്കൂറുകൾക്കിടിയിൽ പിടിയിലായത് 11 ഓളം പേർ
ഇന്നലെ മുതലാണ് രാജ്യത്തെ റോഡുകളിൽ ഇ സ്‌കൂട്ടർ, പിഎംഡി തുടങ്ങിയ വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവർക്ക് നിരോധനം ഏര്‌പ്പെടുത്തിയത്. നിയമം നടപ്പിലാക്കുന്നുണ്ടോ യെന്നറിയാൻ അധികൃതർ പരിശോധനയുമായി റോഡിലേക്കിറങ്ങിയതോടെ വലയിൽ വീണത് നിരവധി പേരാണ്യ രണ്ട് മണിക്കൂർ ലോയാങ് ഡ്രൈവിൽ നടത്തിയ പരിശോധനയിൽ 11 പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പിടികൂടുന്നവരുടെ ഡിവൈസുകൾ പിടിച്ചെടുക്കുകയും 300 ഡോളർ ഫൈൻ ഈടാക്കുകയും ചെയ്യും. ഇത്തരം വാഹനങ്ങൾ തിരക്കേറിയ റോഡുകളിൽ ഓടിക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമലംഘനം നട്ത്തിയതിന് വീണ്ടും പിടിയിലാണ് പിഴയുടെ നിരക്ക് ഉയരും. ആദ്യമായി പിടിക്കപ്പെടുമ്പോൾ 500 ഡോളറും പിന്നീട് 800 മുതൽ 1000 ഡോളർ വരെ അടക്കേണ്ടി വരും. റോഡുകളുടെതനുസരിച്ച് പിഴകൾക്കും വ്യത്യാസമുണ്ടാകും. ലോക്കൽ മേജർ റോഡുകളിൽ ആദ്യമായി പിടിക്കപ്പെടുന്നവർക്ക് 100 ഡോളർ മുതൽ 500 ഡോളർ വരെ പിഴ ഈടാക്കാം. എക്സ്‌പ്രസ് വേകളിൽ പിഎംഡി റൈഡുകാര്ഡക്ക് കോടതി നടപടികളും പിഴയും നേരിടേണ്ടി വര
ഇന്നലെ മുതലാണ് രാജ്യത്തെ റോഡുകളിൽ ഇ സ്‌കൂട്ടർ, പിഎംഡി തുടങ്ങിയ വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവർക്ക് നിരോധനം ഏര്‌പ്പെടുത്തിയത്. നിയമം നടപ്പിലാക്കുന്നുണ്ടോ യെന്നറിയാൻ അധികൃതർ പരിശോധനയുമായി റോഡിലേക്കിറങ്ങിയതോടെ വലയിൽ വീണത് നിരവധി പേരാണ്യ രണ്ട് മണിക്കൂർ ലോയാങ് ഡ്രൈവിൽ നടത്തിയ പരിശോധനയിൽ 11 പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
പിടികൂടുന്നവരുടെ ഡിവൈസുകൾ പിടിച്ചെടുക്കുകയും 300 ഡോളർ ഫൈൻ ഈടാക്കുകയും ചെയ്യും. ഇത്തരം വാഹനങ്ങൾ തിരക്കേറിയ റോഡുകളിൽ ഓടിക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.
നിയമലംഘനം നട്ത്തിയതിന് വീണ്ടും പിടിയിലാണ് പിഴയുടെ നിരക്ക് ഉയരും. ആദ്യമായി പിടിക്കപ്പെടുമ്പോൾ 500 ഡോളറും പിന്നീട് 800 മുതൽ 1000 ഡോളർ വരെ അടക്കേണ്ടി വരും. റോഡുകളുടെതനുസരിച്ച് പിഴകൾക്കും വ്യത്യാസമുണ്ടാകും. ലോക്കൽ മേജർ റോഡുകളിൽ ആദ്യമായി പിടിക്കപ്പെടുന്നവർക്ക് 100 ഡോളർ മുതൽ 500 ഡോളർ വരെ പിഴ ഈടാക്കാം. എക്സ്‌പ്രസ് വേകളിൽ പിഎംഡി റൈഡുകാര്ഡക്ക് കോടതി നടപടികളും പിഴയും നേരിടേണ്ടി വരും.