- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ് റൈനിൽ നടന്ന പി എം എഫ് ഗൾഫ് സംഗമം സമാപിച്ചു
ഗൾഫിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ബഹ് റൈനിൽ എത്തിയ പി എം എഫ് പ്രതിനിധികളുടെ സംഗമം ഗ്ലോബൽ സമ്മേളനമായി മാറിആദ്യ ദിനം ക്രിസ്റ്റൽ പാലസിൽ നടന്ന ഗ്ലോബൽ ഡയറക്റ്റർ ബോർഡ് യോയത്തിനു ചെയർമ്മാൻ ഡോ: ജോസ് കാനാട്ട് അദ്ധ്യക്ഷം വഹിച്ചു. ജോസ് പനച്ചിക്കൻ, ഷാഹിദ കമാൽ, ബഷീർ അമ്പലായി, ഡയിസ് ഇടിക്കുള, ജോർജ്ജ് മാത്യു എന്നിവർ പങ്കെടുത്തു. രണ്ടാം ദിനം ഹോട്ട്സ്‌പോട്ട് ഫുഡ് വേൾഡിൽ നടന്ന ബിസിനസ്സ് മീറ്റ് ഡി ഐ ജി ശ്രീലേഖ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരു രത്‌നം ജ്ഞാന തപസി, തുടങ്ങിയവർ പ്രസംഗിച്ചു. സാമ്പത്തിക മേകലയിൽ പ്രവാസികളുടെ വിഷയങ്ങൾ ബോർഡ് ഡയറക്ടർ ഡയസ് ഇടിക്കുള യു എ ഇ അവതരിപ്പിച്ചു.ഈ വിഷയത്തിൽ നടന്ന ചർച്ചയിൽ ജയൻ കൊടുങ്ങല്ലൂർ റിയാദ് മഞ്ജു വിനോദ് കേരള സുബൈർ കണ്ണൂർ.അബ്ദുൽ ജലീൽ എം ബഹ്‌റൈൻ ഷിബു ഉസ്മാൻ സൗദി .എന്നിവർ സംസാരിച്ചു. തുടർന്ന് കെ ടി മുഹമ്മതലി .കെ വി അനീഷ് .എം അബ്ദുൽ ജലീൽ. സി അഷ്‌റഫ് .എം എ സിദ്ധീക്.അസീസ് ഒ പി .എന്നിവരെ ബിസിനസ് മീറ്റിൽ നൽകി ആദരിച്ചു. ഉച്ചക്ക് ശേഷം നടന്ന ആരോഗ്യ ബോധവൽക്കരണ സെമ

ഗൾഫിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ബഹ് റൈനിൽ എത്തിയ പി എം എഫ് പ്രതിനിധികളുടെ സംഗമം ഗ്ലോബൽ സമ്മേളനമായി മാറിആദ്യ ദിനം ക്രിസ്റ്റൽ പാലസിൽ നടന്ന ഗ്ലോബൽ ഡയറക്റ്റർ ബോർഡ് യോയത്തിനു ചെയർമ്മാൻ ഡോ: ജോസ് കാനാട്ട് അദ്ധ്യക്ഷം വഹിച്ചു. ജോസ് പനച്ചിക്കൻ, ഷാഹിദ കമാൽ, ബഷീർ അമ്പലായി, ഡയിസ് ഇടിക്കുള, ജോർജ്ജ് മാത്യു എന്നിവർ പങ്കെടുത്തു.
രണ്ടാം ദിനം ഹോട്ട്സ്‌പോട്ട് ഫുഡ് വേൾഡിൽ നടന്ന ബിസിനസ്സ് മീറ്റ് ഡി ഐ ജി ശ്രീലേഖ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരു രത്‌നം ജ്ഞാന തപസി, തുടങ്ങിയവർ പ്രസംഗിച്ചു. സാമ്പത്തിക മേകലയിൽ പ്രവാസികളുടെ വിഷയങ്ങൾ ബോർഡ് ഡയറക്ടർ ഡയസ് ഇടിക്കുള യു എ ഇ അവതരിപ്പിച്ചു.ഈ വിഷയത്തിൽ നടന്ന ചർച്ചയിൽ ജയൻ കൊടുങ്ങല്ലൂർ റിയാദ് മഞ്ജു വിനോദ് കേരള സുബൈർ കണ്ണൂർ.അബ്ദുൽ ജലീൽ എം ബഹ്‌റൈൻ ഷിബു ഉസ്മാൻ സൗദി .എന്നിവർ സംസാരിച്ചു. തുടർന്ന് കെ ടി മുഹമ്മതലി .കെ വി അനീഷ് .എം അബ്ദുൽ ജലീൽ. സി അഷ്‌റഫ് .എം എ സിദ്ധീക്.അസീസ് ഒ പി .എന്നിവരെ ബിസിനസ് മീറ്റിൽ നൽകി ആദരിച്ചു.
ഉച്ചക്ക് ശേഷം നടന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോ: വി പി ഗംഗാധരൻ നിറഞ്ഞ സദസ്സിൽ ക്ലാസെടുത്തു.
വൈകീട്ട് നടന്ന പിഎംഎഫ് ഗൾഫ് മേഗലാ സംഗമം ശ്രീലേഖ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരു രത്‌നം ജ്ഞാന തപസി, ഡോ ജോസ് കാനാട്ട് യുസ്എ ജോസ് മാത്യു പനച്ചിക്കൽ വിയന്ന ജോർജ് പടിക്കാകുടി ആസ്ട്രിയ .അനിത പുല്ലിയിൽ ഇറ്റലി .സോമൻ ബേബി .ജോർജ് പടിക്കാകുടി .ജോൺ ഫിലിപ്പ് .അനസ് കാസിം ഫ്രാൻസ് മഞ്ജുവിനോദ് .അബ്ദുൽ സലാം സൗദി സാബു ചെറിയാൻ .ശ്രീമതി ഷാഹിത കമാൽ അലക്‌സ് ബേബി ......... തുടങ്ങിയവർ പ്രസംഗിച്ചു
പ്രവാസി സമ്മാൻ ജേതാവ് വി കെ രാജശേഖരൻ പിള്ളസി രാജൻ .ഡോ മുഹമ്മത് റഫീക്ക് . ലത്തീഫ് പയ്യോളി .എന്നിവരെ ആദരിച്ചു.... ഡോ ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പി കെ വേണുഗോപാൽ സ്വാഗതവും അബദുൽ സലാം നന്ദിയും പറഞ്ഞു കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും അരങ്ങേറിയ പരിപാടികൾക്ക് പി എം എഫിന്റെ സുസജ്ജരായ പ്രവർത്തകർ നേതൃത്വം നൽകി ...

