- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിലൂടെ ന്യൂമോണിയ പടർന്ന് പിടിക്കുന്നു; ഇറ്റലിയിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ; ഒരാഴ്ച്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 150 ഓളം കേസുകൾ
വടക്കൻ ഇറ്റാലിയൻ നഗരമായ ബ്രസിക്കായിൽ ന്യൂമോണിയ പടരുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ 150 ഓളം പേർക്ക് രോഗം പിടിപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നതോടെ ആരോഗ്യ വകുപ്പധികൃതർ ജാഗ്രതാ നിർദ്ദേശം നല്കി. ജലവിതരണത്തിൽ വൈറസിന്റെ സാന്നിധ്യം ഉള്ളതായാണ് സംശയം ഉയരുന്നത്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു. 69 വയസുള്ള ഒരു സ്ത്രീയും 85 വയസുള്ള മറ്റൊരു സ്ത്രീയും മരിച്ചത് ന്യൂമോണിയ ബാധിച്ചാണോ എന്ന സംശയവും ഉയരുന്നുണ്ട്. ബ്രസിസസയുടെ തെക്ക് കിഴക്ക് പല ഭാഗത്തും ആശുപത്രികളിലും ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി.
വടക്കൻ ഇറ്റാലിയൻ നഗരമായ ബ്രസിക്കായിൽ ന്യൂമോണിയ പടരുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ 150 ഓളം പേർക്ക് രോഗം പിടിപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നതോടെ ആരോഗ്യ വകുപ്പധികൃതർ ജാഗ്രതാ നിർദ്ദേശം നല്കി.
ജലവിതരണത്തിൽ വൈറസിന്റെ സാന്നിധ്യം ഉള്ളതായാണ് സംശയം ഉയരുന്നത്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു. 69 വയസുള്ള ഒരു സ്ത്രീയും 85 വയസുള്ള മറ്റൊരു സ്ത്രീയും മരിച്ചത് ന്യൂമോണിയ ബാധിച്ചാണോ എന്ന സംശയവും ഉയരുന്നുണ്ട്.
ബ്രസിസസയുടെ തെക്ക് കിഴക്ക് പല ഭാഗത്തും ആശുപത്രികളിലും ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി.
Next Story