- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: പോക്‌സോ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞ മുൻ പി.ടി.എ പ്രസിഡന്റ് കടുങ്ങല്ലൂർ സ്വദേശി അജിത്തിനെ (56) അത്താണി സാഗർ ടൂറിസ്റ്റ് ഹോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരത്തേ സെഷൻസ്, പോക്‌സോ കോടതികൾ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഡ്രൈവിങ് സ്‌കൂൾ ഉടമയായിരുന്നു അജിത്ത്.

Next Story