തൃശൂർ: തൃശൂർ ചാവക്കാട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. തൃശൂർ കുട്ടനെല്ലൂർ കുന്നത്തുകടങ്ങര വീട്ടിൽ ബെൻസൻ (22) ആണ് മരിച്ചത് വിയ്യൂർ സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയാണ്. കഴിഞ്ഞ മാസം 13നാണ് ഇയാൾ റിമാൻഡിലായത്.