- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മുത്തം കൊട്…(ഹാസ്യഗാനം)
(പ്രതിഷേധ ചുംബന സമരത്തെ ആധാരമാക്കിയുള്ള ഒരു ഹാസ്യഗാനമാണിത്. ഒരു തമിഴ് അടിപൊളി, തട്ടുപൊളിപ്പൻ, ഡപ്പാംകുത്ത് രാഗത്തിലും താളത്തിലും സ്റ്റൈലിലും ഈ ഗാനം തിമിർത്താടി പാടണം. എന്തെങ്കിലും തിക്തഫലങ്ങൾ ഉണ്ടായാൽ ഗാനരചയിതാവ് ഉത്തരവാദിത്തമെടുക്കുന്നതല്ല എന്ന വസ്തുത സസ്‌നേഹം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.) മുത്തമിട്... മുത്തമിട്.... ഒരു മുത്തം....
(പ്രതിഷേധ ചുംബന സമരത്തെ ആധാരമാക്കിയുള്ള ഒരു ഹാസ്യഗാനമാണിത്. ഒരു തമിഴ് അടിപൊളി, തട്ടുപൊളിപ്പൻ, ഡപ്പാംകുത്ത് രാഗത്തിലും താളത്തിലും സ്റ്റൈലിലും ഈ ഗാനം തിമിർത്താടി പാടണം. എന്തെങ്കിലും തിക്തഫലങ്ങൾ ഉണ്ടായാൽ ഗാനരചയിതാവ് ഉത്തരവാദിത്തമെടുക്കുന്നതല്ല എന്ന വസ്തുത സസ്‌നേഹം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.)
മുത്തമിട്... മുത്തമിട്.... ഒരു മുത്തം....തിരുമുത്തം.. കൊട്..
ഉരിയടാ... ഊരടാ.... ഉരുളടാ... തിരുമ്മടാ... ഉരിയടാ..
ചുംബിക്കടാ...മൊനെ...മുത്തമിട്.... മുത്തമിട്...പാടടാ... ടെയ്..
ചുംബിക്കടാ കൊച്ചുമോനെ.. ദിനേശാ... ആടടാ മഴയിൽ...
ഉരുളടാ... മഴയിൽ... കെട്ടി.. മുത്തി... മുത്തമിടടാ... മുത്തി...
മുത്തി...പിടയടി... കൊടയടി... പെട... പെടയടി... കുലുക്കടി...
ഒരു മുത്തം... തിരുമുത്തം താടാ.... മൊനെ മുത്തെ... മുത്തം..
തനിമുത്തെ.. തനി തങ്കം.. തനി കട്ടി.. കനിയെ.. തേനെ.. പാലെ..
എൻ ചുണ്ടിൽ... തനി... മാതള.... ചെഞ്ചുണ്ടി പഴമെ...
നോക്കടി.... ഓടടി... വേലി.... ചാടടി ഗുണ്ട വരുന്നെയ്....
സദാചാര പുലി വരുന്നേയ്... സദാചാര ഗുണ്ട വരുന്നേയ്...
കുണ്ടാമുണ്ടി പൊലീസുണ്ടെ... മുങ്ങടി... എടി..മുങ്ങടി...
ഒളിയെടാ.. വട്ടാ.. ഒളിയെടി.. മണ്ടി.. കുറ്റിക്കാട്ടിൽ..
എടാ വട്ടാ.. ചാടടാ.. തലകുത്തി ചാടടാ മോനെ..ദിനേശാ..
സദാചാരത്തിൻ ഗുണ്ടകൾ.. വെള്ളിവെളിച്ചത്ത്..
ഇരുട്ടിൻ മറയിലെ പെൺ പീഡകരാം.. ഗുണ്ടകൾ...
സദാചാര ചൂരലുമേന്തി ഓടി.. ഓടി.. വരുന്നേ... അയ്യൊ...
അയ്യെടി.. അയ്യൊ പൂശല്ലെ... പിടിച്ചൊ... പിടി.. മുത്തം.
പിടിച്ചൊ ഒരു മുത്തം പൊൻ മുത്തം.. ചൂരൽ പൂശല്ലെ...
പനിനീർ പൂശിയ കവിൾ.. കൊണ്ടൊരു പിടി മുത്തം...
എൻ പൊന്നേ... ഗാനഗന്ധർവ്വാ.. തൻ ജീൻസ് തള്ളികേറ്റടി...
ജീൻസെ.. രക്ഷകാ. പടൊ... പടൊ... ചൂരൽ കഷായം ജീൻസിൽ..
ചൂരൽ പൂശലിൽ രക്ഷയാം... ജീൻസ്... വാഴ്ക... വാഴ്‌കൈ..
ചുടു.. കനിമുത്തം.. കനത്തമുത്തം.. കൊട്.. മുത്തദാതാക്കളെ..
ഇത് മുത്ത മഹോൽസവം... മുത്ത മാമാങ്കം.. മുത്തമിട്... മുത്തമിട്....
ആടിപാടി നൽകാം ചുംബനങ്ങൾ.. മംഗളങ്ങൾ ആശംസകൾ..
ജയ.. ജയ.. ജയലളിതമാം.. വിജയലളിതമാം.. മണിമുത്തങ്ങളായിരം...