- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാസച്ചുസ്റ്റെനിൽ നിന്ന് കാണാതായ ഇന്ത്യൻ അമേരിക്കൻ എൻജിനീയറെ കണ്ടെത്താനാവാതെ പൊലീസ്; പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പൊലീസ്
ലക്‌സിങ്ടൺ(മാസ്സചുസെറ്റ്ൻ): മെയ് 12 മുതൽ കാണാതായ ഇന്ത്യൻഅമേരിക്കൻ യുവ എൻജീനിയർ ശ്രീറാം ജയകുമാറിനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ കണ്ടെത്തുന്നവർലക്‌സിങ്ടൺ പൊലീസിനെ 781-862 1212 എന്ന നമ്പറിൽ വിളിച്ചുഅറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽനിന്നും ഗ്രാജുവേറ്റ് ചെയ്ത ശ്രീറാം ജയകുമാർ ഗ്രേറ്റർ ബോസ്റ്റണിലെഒറക്കിളിൽ ഹാർഡ് വെയർ എൻജിനീയറാണ്
ലക്‌സിങ്ടൺ(മാസ്സചുസെറ്റ്ൻ): മെയ് 12 മുതൽ കാണാതായ ഇന്ത്യൻഅമേരിക്കൻ യുവ എൻജീനിയർ ശ്രീറാം ജയകുമാറിനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.
അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ കണ്ടെത്തുന്നവർലക്‌സിങ്ടൺ പൊലീസിനെ 781-862 1212 എന്ന നമ്പറിൽ വിളിച്ചുഅറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽനിന്നും ഗ്രാജുവേറ്റ് ചെയ്ത ശ്രീറാം ജയകുമാർ ഗ്രേറ്റർ ബോസ്റ്റണിലെ
ഒറക്കിളിൽ ഹാർഡ് വെയർ എൻജിനീയറാണ്
Next Story