- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കില്ല!പൊലീസുകാരുടെ അവസ്ഥ ദയനീയമാണ്; ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതും അവരാണ്; ശബരിമല പ്രതിഷേധത്തിൽ ദുരിതമനുഭവിക്കുന്ന പൊലീസുകാരുടെ അവസ്ഥകൾ വിവരിച്ച പൊലീസുകാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയെ തുടർന്ന് ആസാധാരണമായ പ്രക്ഷോഭവും സംഘർഷവസ്ഥയുമാണ് ശബരിമല സന്നിധാനത്ത് നടക്കുന്നത്. അവിടെ വിശ്രമം ഇല്ലാതെ ഓടുന്ന രണ്ടു കൂട്ടരുണ്ട്. അതിൽ ഒന്ന് പ്രതിഷേധത്തിനായി വരുന്നവരും. മറ്റേത് ക്രമസമാധാന പാലനത്തിനായി ജോലി നോക്കുന്ന പൊലീസുകാരും. പ്രതിഷേധം പ്രക്ഷോപത്തിലേക്കും കലാപത്തിലേക്കും നീങ്ങുന്ന അവസരത്തിൽ വിശ്വാസികൾക്കും നിയമത്തിനും ഇടയിൽപ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പൊലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ പൊലീസുകാരൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്. രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പൊലീസുകാരുടെ അവസ്ഥ ദയനീയമാണെന്നാണ് ഷൈജുമോൻ എന്ന പൊലീസുകാരന്റെ പോസ്റ്റ്. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പൊലീസുകാരാണെന്നും ഷൈജുമോൻ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പൊലീസുകാരുടെ അവസ്ഥ ദയ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയെ തുടർന്ന് ആസാധാരണമായ പ്രക്ഷോഭവും സംഘർഷവസ്ഥയുമാണ് ശബരിമല സന്നിധാനത്ത് നടക്കുന്നത്. അവിടെ വിശ്രമം ഇല്ലാതെ ഓടുന്ന രണ്ടു കൂട്ടരുണ്ട്. അതിൽ ഒന്ന് പ്രതിഷേധത്തിനായി വരുന്നവരും.
മറ്റേത് ക്രമസമാധാന പാലനത്തിനായി ജോലി നോക്കുന്ന പൊലീസുകാരും. പ്രതിഷേധം പ്രക്ഷോപത്തിലേക്കും കലാപത്തിലേക്കും നീങ്ങുന്ന അവസരത്തിൽ വിശ്വാസികൾക്കും നിയമത്തിനും ഇടയിൽപ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പൊലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ പൊലീസുകാരൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പൊലീസുകാരുടെ അവസ്ഥ ദയനീയമാണെന്നാണ് ഷൈജുമോൻ എന്ന പൊലീസുകാരന്റെ പോസ്റ്റ്. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പൊലീസുകാരാണെന്നും ഷൈജുമോൻ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പൊലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം.