- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തേക്കിറങ്ങുമ്പോൾ എല്ലാവരും തിരിച്ചറിയൽ രേഖ കൈവശം വയ്ക്കുക; കുവൈത്തിൽ സമഗ്ര സുരക്ഷാ പരിശോധന വരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സർക്കാരിന്റെ പുതിയ പദ്ധതി.കുറ്റാരോപിതരെയും സംശയിക്കപ്പെടുന്നവരെയും കണ്ടെത്തുന്നതിനുള്ള സമഗ്ര പരിശോധനയാകും എല്ലാ പ്രവിശ്യകളിലും നടത്തുക. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ വ്യക്തമായ തിരിച്ചറിയൽ രേഖ നൽകാൻ എല്ലാവരും തയാറാകണം. പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ എല്ലാവരും നിയമസാധുതയുള്ള തിരിച്ചറിയൽ രേഖ കൈവശംവയ്ക്കണം.സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൈവശംവയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സർക്കാരിന്റെ പുതിയ പദ്ധതി.കുറ്റാരോപിതരെയും സംശയിക്കപ്പെടുന്നവരെയും കണ്ടെത്തുന്നതിനുള്ള സമഗ്ര പരിശോധനയാകും എല്ലാ പ്രവിശ്യകളിലും നടത്തുക.
പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ വ്യക്തമായ തിരിച്ചറിയൽ രേഖ നൽകാൻ എല്ലാവരും തയാറാകണം. പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ എല്ലാവരും നിയമസാധുതയുള്ള തിരിച്ചറിയൽ രേഖ കൈവശംവയ്ക്കണം.സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൈവശംവയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
Next Story