- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിയോ വിതരണം 17ന് ഇല്ല; പുതുക്കിയ തീയതി പിന്നീട്; തീരുമാനം കോവിഡ് വാക്സിൻ വിതരണത്തെ തുടർന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ അറിയിച്ചു.
കോവിഡ് വാക്സിൻ വിതരണം നടക്കുന്നതിനാൽ പോളിയോ വാക്സിൻ വിതരണം മാറ്റിവയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്ന താണെന്നും മന്ത്രി വ്യക്തമാക്കി
ദേശീയ പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17 നാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി തീരുമാനിച്ചിരുന്നത്.
Next Story