- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: തന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല പറഞ്ഞു. ബിജെപി തനിക്കെതിരെ സിബിഐയെ ഉപയോഗിക്കുകയാണെന്നും ചൗട്ടാല ആരോപിച്ചു. ഇന്ന് വൈകിട്ട് തിഹാർ ജയിലിലെത്തി കീഴടങ്ങാനിരിക്കുകയാണ് ചൗട്ടാല.

Next Story