തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. നാല് വാർഡുകൾ പിടിച്ചെടുത്തപ്പോൾ മൂന്നു വാർഡുകൾ എൽഡിഎഫിന് നഷ്ടമായി. പൂഞ്ഞാർ പഞ്ചായത്ത് പെരുന്നിലം വാർഡ് ജനപക്ഷത്തിൽ നിന്ന് പിടിച്ചെടുത്തു. പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാർഡ് എൽഡിഎഫിൽ നിന്ന് ബിജെപിയും പിടിച്ചെടുത്തു. എല്ലാ വാർഡുകളിലേയും ഫലം വന്നു കഴിഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം ചുവടെ