- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മുന്നിൽ

ബിജെപി,
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് മുന്നേറ്റം. എന്നാൽ, എൽഡിഎഫ് ശക്തമായ മത്സരമാണ് കാഴ്‌ച്ചവെക്കുന്നത്. യുഡിഎഫ് 12 മണ്ഡലങ്ങളിൽ മുന്നേറുന്നു. 7 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ ലീഡ് നേടി എന്നതാണ് പ്രത്യേകത. തൃശ്ശൂരിൽ തുടക്കത്തിൽ ലീഡ് വി എസ് സുനിൽകുമാർ ലീഡ് നേടിയെങ്കിൽ പിന്നാലെ സുരേഷ് ഗോപിയും മുന്നിലെത്തി. വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ തുടങ്ങിയതോടെ സക്തമായ മതസ്രമെന്നാണ് നടക്കുന്ത്,.
ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.

