- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പൊന്നാ സാമുവേൽ ഒക്കലഹോമയിൽ നിര്യാതയായി
റാന്നി: ആയുർ പുളിതിട്ട വടക്കേൽ പരേതരായ മിസ്റ്റർ ആൻഡ് മിസ്സിസ് കെ.എ.മത്തായി ദമ്പതികളുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടിൽ സാമുവേൽ മാത്യുവിന്റെ ഭാര്യയുമായ പൊന്നാ സാമുവേൽ (60) നിര്യാതയായി. പൊതുദർശനം യൂകോണിലുള്ള ഷാരോൺ പെന്തക്കോസ്ത് പള്ളിയിൽ വച്ച് (503 West Vandament Ave, Yukon, OK 73099) 28 ശനിയാഴ്ച വൈകുന്നേരവും 05.30 നും, ദിവ്യബലി മാർച്ച് ഒന്നാം ത
റാന്നി: ആയുർ പുളിതിട്ട വടക്കേൽ പരേതരായ മിസ്റ്റർ ആൻഡ് മിസ്സിസ് കെ.എ.മത്തായി ദമ്പതികളുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടിൽ സാമുവേൽ മാത്യുവിന്റെ ഭാര്യയുമായ പൊന്നാ സാമുവേൽ (60) നിര്യാതയായി. പൊതുദർശനം യൂകോണിലുള്ള ഷാരോൺ പെന്തക്കോസ്ത് പള്ളിയിൽ വച്ച് (503 West Vandament Ave, Yukon, OK 73099) 28 ശനിയാഴ്ച വൈകുന്നേരവും 05.30 നും, ദിവ്യബലി മാർച്ച് ഒന്നാം തീയതി മാർത്തോമാ പള്ളിയിൽ വച്ച് ഉച്ചക്ക്ഒരുമണിക്കും തുടർന്ന് യൂകോൺ സെമിത്തേരിയിൽ സംസ്‌കാരവും നടക്കും.
ജോഇഡ് സാമുവൽ, ജോയൽ സാമുവൽ എന്നിവർ മക്കളും കെ.എം. സൈമൺ, മേരി രാജു, സൂസമ്മ ഫിലിപ്പ്, അനു വർഗീസ്, ആലീസ് മാത്യു, മാത്യൂസ് കെ മാത്യൂസ്, പരേതനായ കെ.എം.എബ്രഹാം എന്നിവർ സഹോദരങ്ങളുമാണ്. കെന്നി ജോർജ് (ഒക്കലഹോമ) അറിയിച്ചതാണിത്.
Next Story