- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബൻ മലയാളി അസോസിയേഷൻ പൊന്നോണം 2017; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2017 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ബ്രാക്കന്റിഡ്ജ് സ്്‌റ്റേറ്റ് ഹൈ സ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്) വച്ച് 9 ശനി രാവിലെ 9.30 ന് ആഘോഷപരിപാടികൾ ആരംഭിക്കും. വിവിധ കലാപരിപാടികൾ, ചെണ്ടമേളം വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഹമാണ്. പ്രസിഡന്റ് ടോജോ തോമസ്, സെക്രട്ടറി എൽദോ തോമസ്, നേതൃത്വം നല്കുന്ന ഓണാഘോഷ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി.
ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2017 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ബ്രാക്കന്റിഡ്ജ് സ്്‌റ്റേറ്റ് ഹൈ സ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്) വച്ച് 9 ശനി രാവിലെ 9.30 ന് ആഘോഷപരിപാടികൾ ആരംഭിക്കും.
വിവിധ കലാപരിപാടികൾ, ചെണ്ടമേളം വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഹമാണ്. പ്രസിഡന്റ് ടോജോ തോമസ്, സെക്രട്ടറി എൽദോ തോമസ്, നേതൃത്വം നല്കുന്ന ഓണാഘോഷ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി.
Next Story