- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോംബിവ്ലിയിൽ പൂക്കളമത്സരം ഓഗസ്റ്റ് 15ന്
ഡോംബിവ്ലി: ഡോംബിവ്ലി കേരളീയ സമാജം പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9.30ന് പാണ്ടുരംഗവാടിയിലുള്ള മോഡൽ ഇംഗ്ലീഷ് സ്കൂളിലാണ് മത്സരം. അപേക്ഷാഫോമുകൾ സമാജം ഓഫീസിലും ലൈബ്രറികളിലും ലഭ്യമാണ്. കലാവിഭാഗത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും -Ksd Arts Culture ഫോറം ഡൗൺലോഡ്ചെയ്യാവുന്നതാണ്. പൂരിപ്പിച്ച ഫോം സമാജം ഓഫീസിൽ നേരിട്ടോ varthamana
ഡോംബിവ്ലി: ഡോംബിവ്ലി കേരളീയ സമാജം പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9.30ന് പാണ്ടുരംഗവാടിയിലുള്ള മോഡൽ ഇംഗ്ലീഷ് സ്കൂളിലാണ് മത്സരം. അപേക്ഷാഫോമുകൾ സമാജം ഓഫീസിലും ലൈബ്രറികളിലും ലഭ്യമാണ്. കലാവിഭാഗത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും -Ksd Arts Culture ഫോറം ഡൗൺലോഡ്
ചെയ്യാവുന്നതാണ്. പൂരിപ്പിച്ച ഫോം സമാജം ഓഫീസിൽ നേരിട്ടോ varthamanam.anc@gmail.com ലേക്ക് ഇമെയിൽ ആയും അയക്കാവുന്നതാണ്. ഫോമുകൾ ഓഗസ്റ്റ് എട്ടിന് രാത്രി ഒൻപത് മണിവരെ സ്വീകരിക്കും.
Next Story