- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിൽ;പൂമരം സ്റ്റേജ് ഷോ സെപ്റ്റംബർ 15 മുതൽ
അകക്കണ്ണിന്റെ കരുത്തിൽ ലോകം തന്നെ വിരൽതുമ്പിൽ ഗായത്രി നാദം ആക്കി മാറ്റിയവനിതാ രത്നം വൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിലേക്ക് വരുന്നു. വലിയപ്രതീക്ഷ കളുമായാണ് പൂമരം 2017 എന്ന സ്റ്റേജ് ഷോ യോടൊപ്പം വിജയലക്ഷ്മിഎത്തുന്നത. പൂമരത്തിൽ തന്റെ ഗാനങ്ങളും അതോടൊപ്പം രാഗേഷ് ചേർത്തല എന്ന പുല്ലാങ്കുഴലിന്റെ രാജകുമാരനുമൊത്തുള്ള ഫ്യൂഷൻപരീക്ഷണത്തിനും വേദി ആകും എന്ന് വിജയലക്ഷ്മി അമേരിക്കൻ മലയാളി കലെഓര്മപെടുത്തുകയാണ്, അത് ഒരു പക്ഷെ അമേരിക്കൻ മാലയാളികൾ ഇന്നേ വരെകണ്ടിട്ടില്ലാത്ത ഒരു ശ്രവണാനുഭവമായിരിക്കും. കാറ്റേ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന ഗാനവുമായി മലയാളികളുടെ മനസ്സിൽ ഇന്നലെകളെ തൊട്ടു ഉണർത്തിയ പ്രിയലാകാരി തന്റെ അമേരിക്കൻ പര്യടനം ഒരു അവിസ്മരണീയ അനുഭവം എല്ലാ മകലയാളികൾകുംനല്കാൻ ഉള്ള തീവ്ര പരിശ്രമത്തിലാണ്. അനുശ്രീ യോടൊപ്പം ഗായകനായ പിതാവും മാതാവുംഅനുഗമിക്കുന്നുണ്ട് , കൂടാതെ ചന്ദ്ര ഏട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെമലയാളികളുടെ നായികാ സങ്കല്പത്തിൽ സ്വത സിദ്ധമായ അഭിനയം കൊണ്ട് പ്രിയങ്കരി ആയഅനുശ്രീ യും , മിമിക്ര
അകക്കണ്ണിന്റെ കരുത്തിൽ ലോകം തന്നെ വിരൽതുമ്പിൽ ഗായത്രി നാദം ആക്കി മാറ്റിയവനിതാ രത്നം വൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിലേക്ക് വരുന്നു. വലിയപ്രതീക്ഷ കളുമായാണ് പൂമരം 2017 എന്ന സ്റ്റേജ് ഷോ യോടൊപ്പം വിജയലക്ഷ്മിഎത്തുന്നത. പൂമരത്തിൽ തന്റെ ഗാനങ്ങളും അതോടൊപ്പം രാഗേഷ് ചേർത്തല എന്ന പുല്ലാങ്കുഴലിന്റെ രാജകുമാരനുമൊത്തുള്ള ഫ്യൂഷൻപരീക്ഷണത്തിനും വേദി ആകും എന്ന് വിജയലക്ഷ്മി അമേരിക്കൻ മലയാളി കലെഓര്മപെടുത്തുകയാണ്, അത് ഒരു പക്ഷെ അമേരിക്കൻ മാലയാളികൾ ഇന്നേ വരെകണ്ടിട്ടില്ലാത്ത ഒരു ശ്രവണാനുഭവമായിരിക്കും.
കാറ്റേ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന ഗാനവുമായി മലയാളികളുടെ മനസ്സിൽ ഇന്നലെകളെ തൊട്ടു ഉണർത്തിയ പ്രിയലാകാരി തന്റെ അമേരിക്കൻ പര്യടനം ഒരു അവിസ്മരണീയ അനുഭവം എല്ലാ മകലയാളികൾകുംനല്കാൻ ഉള്ള തീവ്ര പരിശ്രമത്തിലാണ്. അനുശ്രീ യോടൊപ്പം ഗായകനായ പിതാവും മാതാവുംഅനുഗമിക്കുന്നുണ്ട് , കൂടാതെ ചന്ദ്ര ഏട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെമലയാളികളുടെ നായികാ സങ്കല്പത്തിൽ സ്വത സിദ്ധമായ അഭിനയം കൊണ്ട് പ്രിയങ്കരി ആയഅനുശ്രീ യും , മിമിക്രി യുടെ കാരണവൻ അബി , അനൂപ് ചന്ദ്രൻ ,രൂപശ്രീ ,അരിസ്റ്റോസുരേഷ് ,ആത്മസഖി എന്ന സീരിയലിൽ സത്യജിത് ആയി തകർത്തഭിനയിക്കുന്ന പുതു തലമുറയുടെപ്രിയങ്കരൻ റേയ്ജൻ രാജൻ , മിന്നലേ ജിനു, വിനീത് തുടങ്ങിയ 17 ഓളം കലാകാരന്മാർഅണിനിരക്കുന്ന സ്റ്റേജ് ഷോ ആണ് പൂമരം 2017 . കൂടുതൽ വിവരങ്ങൾക്ക് Dr രഞ്ജിത്പിള്ള 7134177472 <(713) 417-7472>