ലോകകപ്പ് ട്വന്റി20യിൽ ഓസ്‌ട്രേലിയക്കെതിരെ ആവേശ വിജയം നേടിയ വിരാട് കൊഹ്ലിക്കും ഇന്ത്യൻ ടീമിനും മോഡൽ പൂനം പാണ്ഡെയും സമ്മാനം. പതിവ് പോലെ തുണിയുരിഞ്ഞുള്ള സമ്മാനമാണ് പൂനം പാണ്ഡെയ്ക്ക് ഇത്തവണയും നൽകാനുള്ളത്.

വിരാട് ഇത് നിനക്ക് വേണ്ടി എന്ന് പറഞ്ഞാണ് പൂനം പാണ്ഡെ ട്വിറ്ററിൽ ഏറ്റവും പുതിയ അർധനഗ്‌ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2011 ലോകകപ്പിൽ ഇന്ത്യ വിജയിച്ചാൽ നഗ്‌നയാകുമെന്ന പ്രഖ്യാപിച്ചതോടെ യാണ് പൂനം പാണ്ഡെ പ്രശസ്തയായത്.ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചപ്പോഴും പൂനം തന്റെ മാറിടത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യ, പാക്കിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യൻ മോഡലായ ആർഷി ഖാനും നഗ്‌നയായിരുന്നു.