തൃശ്ശൂർ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ, അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും, അംഗത്വം പുതുക്കുന്നതിനും, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമായി 'പൂരം 2017' മെയ് 12 വെള്ളിയാഴ്‌ച്ച9.30 മുതൽ പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്‌കൂൾ ,ജലീബ് , അബ്ബാസിയയിൽ വച്ച് നടത്തുന്നു.

ഇതോടൊപ്പം നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്, ഏരിയ കമ്മിറ്റി മുഖേനെ ബന്ധപ്പെട്ട് ഇതിനോടൊപ് പം ചേർത്തിരിക്കുന്ന അപേക്ഷാഫോം ഏപ്രിൽ 30 നു മുമ്പായി സമർപ്പിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക്
Area Officials:-

ABBASSIYA A

99010542; 97312749; 99204605

Jobert,Prasanth

65074553, 50232004

ABBASSIYA B

66020145; 67052069; 97338249

Abdul Aziz,Salimgupta

99741998, 51013561

FAHAHEEL

66475117; 99753705; 50052602

Jaison, Raphy

96657158, 99751865

FARWANIYA

50533630; 97877323; 90062584

Preman, Shinosh

90983966, 97602428

JAHRA

66326976; 66842220; 99052057

Antony, Boban

90985474, 51622522

KUWAIT CITY

66602919; 66718650; 96986916

Sheffek,
98060185

SALMIYA 55431343; 66146362; 50754114 Naushad, Baiju 96676063, 55590320

97551368 എന്ന നമ്പറിലോ trassk@thrissurassoci ation.org എന്ന ഇമെയിലോ ബന്ധപ്പെടുക .