- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നിരോധിച്ച ആ 857 പോൺ സൈറ്റുകൾ ഇതാണ്: സർക്കാർ ഉത്തരവിന്റെ പൂർണ്ണരൂപം വായിക്കാം...
ന്യൂഡൽഹി: കേന്ദ്രസർക്കാർ പോൺ സൈറ്റുകൾ നിരോധിച്ചാണ് ഇപ്പോഴത്തെ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. സർക്കാർ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുന്നതിനിടെ സർക്കാർ ഉത്തരവിന്റെ കുടുതൽ വിവരങ്ങളും പുറത്തുവന്നു. 857 പോൺസൈറ്റുകളാണ് സർക്കാർ നിരോധിച്ചത്. നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ഇൻർനെറ്റ് സേവനദാതാക്കൾക
ന്യൂഡൽഹി: കേന്ദ്രസർക്കാർ പോൺ സൈറ്റുകൾ നിരോധിച്ചാണ് ഇപ്പോഴത്തെ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. സർക്കാർ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുന്നതിനിടെ സർക്കാർ ഉത്തരവിന്റെ കുടുതൽ വിവരങ്ങളും പുറത്തുവന്നു. 857 പോൺസൈറ്റുകളാണ് സർക്കാർ നിരോധിച്ചത്.
നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ഇൻർനെറ്റ് സേവനദാതാക്കൾക്ക് സർക്കാർ നൽകിയിട്ടുള്ള ലിസ്റ്റാണ് ചുടവേ. അധികൃതരുടെ നിർദ്ദേശമനുസരിച്ചാണ് അവർ ഈ സൈറ്റുകൾ ഒഴിവാക്കിയത്. എം ടി.എൻ.എൽ, ബി.എസ്.എൻ.എൽ, എ.സി.ടി, വൊഡാഫോൺ എന്നീ സേവനദാതാക്കളാണ് വിലക്ക് ഏർപ്പെടുത്തിയത്.
ഇതാണ് സർക്കാർ ഉത്തരവ്
2015 07 31 DoT Block Order Decency
Next Story