തിരുവനന്തപുരം: പിൻവലിച്ച 1000, 500 നോട്ടുകൾ മാറ്റി നൽകുന്നതിനും പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് ബാങ്ക് ഇടപാടുകൾക്കും വേണ്ടി ഞായറാഴ്ച (13-11-2016) കേരള തപാൽ സർക്കിളിനുകീഴിലുള്ള എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളും സബ് പോസ്റ്റ് ഓഫീസുകളും തുറന്ന് പ്രവർത്തിക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.