- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജി കോഴ്‌സ് കഴിഞ്ഞാലും പോസ്റ്റ് സ്റ്റഡി വിസ ലഭിക്കും; സ്റ്റുഡന്റ് വിസാ നിയമത്തിൽ അഴിച്ചുപണിയുമായി ജർമനി
ബെർലിൻ: സ്റ്റുഡന്റ് വിസാ നനിയമത്തിൽ അടിമുടി പരിഷ്‌ക്കാരവുമായി ജർമനനി. സ്റ്റുഡന്റ് വിസയിൽ ജർമനനിയിലെത്തിയവർക്ക് കോഴ്‌സ് കഴിഞ്ഞാലും പോസ്റ്റ് സ്റ്റഡി വിസയിൽ താമസിച്ചു ജോലി ചെയ്യാൻ അനനുവാദം നനൽകുന്ന രീതിയിലാണ് പുതിയ നനിയമം പരിഷ്‌ക്കരിച്ചിരിക്കുന്നത്. സ്റ്റുഡന്റ് വിസക്കാരെ ജർമനനിയിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സ്
ബെർലിൻ: സ്റ്റുഡന്റ് വിസാ നനിയമത്തിൽ അടിമുടി പരിഷ്‌ക്കാരവുമായി ജർമനനി. സ്റ്റുഡന്റ് വിസയിൽ ജർമനനിയിലെത്തിയവർക്ക് കോഴ്‌സ് കഴിഞ്ഞാലും പോസ്റ്റ് സ്റ്റഡി വിസയിൽ താമസിച്ചു ജോലി ചെയ്യാൻ അനനുവാദം നനൽകുന്ന രീതിയിലാണ് പുതിയ നനിയമം പരിഷ്‌ക്കരിച്ചിരിക്കുന്നത്. സ്റ്റുഡന്റ് വിസക്കാരെ ജർമനനിയിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് വിസാ നനിയമം പരിഷ്‌ക്കരിച്ചതോടെ ഇന്ത്യൻ റിസർച്ചർമാർക്ക് ജർമനനിൽ ഏറെ അവസരം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സ്റ്റുഡന്റ് വിസയിൽ ജർമനനിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയായ ശേഷം ഉടൻ തന്നെ നനാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന അവസ്ഥയായിരുന്നു നനിലവിൽ. എന്നാൽ പുതിയ വിസാ നനിയമം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുടർ പഠനനത്തിനേനാ ജോലിക്കോ ജർമനനിയിൽ അവസരമൊരുക്കുക കൂടിയാണ് പുതിയ നനിയമം. ജർമനനിയിൽ മെച്ചപ്പെട്ട കരിയർ കരുപിടിപ്പിക്കേണ്ടവർക്ക് വൻ അവസരമാണ് രാജ്യമൊരുക്കുന്നത്.
പുതിയ നനിയമപരിഷ്‌ക്കാരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നനടന്ന ജർമൻ റോഡ് ഷോയിൽ ജർമൻ കൗൺസൽ ജനനറൽ റെയ്‌നനർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നനിന്നുള്ള ബിരുദ ധാരികൾക്ക് പുതിയ അവസരം കൂടുതൽ ഗുണകരമാകുമെന്ന് കൗൺസൽ ജനനറൽ ചൂണ്ടിക്കാട്ടി. അടുത്ത കാലത്തായി യുകെയിലേക്കുള്ള സ്റ്റുഡന്റ് വിസാക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനെനത്തുടർന്ന് ഓസ്‌ട്രേലിയ വിദ്യാർത്ഥികളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിസാ ചട്ടങ്ങൾ പരിഷ്‌ക്കരിച്ചിരുന്നു.
ഒരിടയ്ക്ക് ഓസ്‌ട്രേലിയയിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും അടുത്ത കാലത്തായി ഇന്റർനനാഷണൽ സ്റ്റുഡന്റ് വിസാ അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനനയാണ് ഉണ്ടായത്. കോഴ്‌സ് പൂർത്തിയാക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് ജോലിയും അതോടൊപ്പം പെർമനനന്റ് റസിഡൻസും നനൽകുന്ന പതിവ് നനിർത്തലാക്കിയതോടെയാണ് ഓസ്‌ട്രേലിയയെ വിദ്യാർത്ഥികൾ കൈയൊഴിഞ്ഞത്. എന്നാൽ വീണ്ടും സ്റ്റുഡന്റ് വിസാ പരിഷ്‌ക്കാരം വരുത്തിയതോടെ ഓസ്‌ട്രേലിയയും വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യമായിത്തീർന്നു. ഇതിനനു പിന്നാലെയാണ് ജർമനനിയും വിസാ പരിഷ്‌ക്കാരവുമായി രംഗത്തെത്തുന്നത്.
തുടക്കത്തിൽ ഹ്യൂമാനനിറ്റീസ്, മെഡിസിൽ മേഖലകളിലുള്ളവർക്ക് ജർമനനിയിൽ തുടരാൻ അവസരം ലഭിക്കും. ഈ മേഖലകളിലുള്ളവർ സ്റ്റുഡന്റ് വിസയിൽ രാജ്യത്തെത്തിക്കഴിഞ്ഞാൽ പഠനനശേഷം അവിടെത്തന്നെ തുടരാൻ അനനുവദിക്കും. പഠനനത്തിനനു ശേഷം ജർമനനിയിൽ തന്നെ ജോലി കണ്ടെത്താനനും അവസരമുണ്ടാകുമെന്നും ജർമൻ ഉദ്യോഗസ്ഥർ പറഞ്ഞു. എൻജിനനീയറിങ് വിദ്യാർത്ഥികൾക്ക് പി.ജി കോഴ്‌സുകൾക്ക് ജർമനനിയിൽ പ്രവേശനനം നേനടാൻ സാധിക്കും.