- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ് കിരണിനെ നായകനാക്കി ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പവർ പാണ്ടി ട്രെയിലർ എത്തി; ധനുഷ് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം
അഭിനയം, സംഗീതം, നിർമ്മാണം ഇവയിൽ കഴിവ് തെളിയിച്ച് ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പവർ പാണ്ടിയുടെ ട്രെയിലർ പുറത്ത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ചിത്രത്തിൽ രാജ്കിരണാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വണ്ടർബാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ധനുഷ്, ഛായ സിങ്, രേവതി, പ്രസന്ന, ദിവ്യദർശിനി,ഗൗതം മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. രാജ് കിരണിന്റെ ചെറുപ്പകാലമാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. തമിഴ് പുതുവർഷമായ ഏപ്രിൽ 14ന് ചിത്രം തിയറ്ററിൽ എത്തും. നികുതി ഇളവിനായി ഇംഗ്ലീഷ് വാക്ക് മാറ്റി ചിത്രത്തിന്റെ പേര് പ പാണ്ടി എന്നാക്കി ചെറിയൊരു മാറ്റവും വരുത്തിയിട്ടുണ്ട്.
അഭിനയം, സംഗീതം, നിർമ്മാണം ഇവയിൽ കഴിവ് തെളിയിച്ച് ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പവർ പാണ്ടിയുടെ ട്രെയിലർ പുറത്ത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
ചിത്രത്തിൽ രാജ്കിരണാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വണ്ടർബാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ധനുഷ്, ഛായ സിങ്, രേവതി, പ്രസന്ന, ദിവ്യദർശിനി,ഗൗതം മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
രാജ് കിരണിന്റെ ചെറുപ്പകാലമാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. തമിഴ് പുതുവർഷമായ ഏപ്രിൽ 14ന് ചിത്രം തിയറ്ററിൽ എത്തും. നികുതി ഇളവിനായി ഇംഗ്ലീഷ് വാക്ക് മാറ്റി ചിത്രത്തിന്റെ പേര് പ പാണ്ടി എന്നാക്കി ചെറിയൊരു മാറ്റവും വരുത്തിയിട്ടുണ്ട്.
Next Story