- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് 22 മുതൽ വിദേശികൾക്ക് വെള്ളം, വൈദ്യുതി നിരക്ക് വർദ്ധന പ്രാബല്യത്തിൽ; വൈദ്യുതി ചാർജ് കിലോവാട്ടിന് രണ്ടു ഫിൽസിൽ നിന്ന് അഞ്ചു ഫിൽസ് ആയി വർധനവ്
ആഗസ്റ്റ് 22 മുതൽ വിദേശികൾക്ക് വെള്ളം, വൈദ്യുതി നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. വൈദ്യുതി ചാർജ് കിലോവാട്ടിന് രണ്ടു ഫിൽസിൽ നിന്ന് അഞ്ചു ഫിൽസ് ആയി വർധിക്കും. സ്വദേശിഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വർധന നടപ്പാക്കുന്നത്. അരനൂറ്റാണ്ടിനുശേഷമാണ് കുവൈത്തിൽ ജല, വൈദ്യുതി നിരക്ക് വർധനക്ക് സാഹചര്യം ഒരുങ്ങുന്നത്. എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഓഗസ്റ്റ് 22 മുതൽ കടകളിലെയും അപ്പാർട്ട്‌മെന്റുകളിലെയും നിരക്ക് കിലോവാട്ടിന് രണ്ട? ഫിൽസിൽനിന്ന് അഞ്ച് ഫിൽസായി വർധിക്കുന്നത്. സർക്കാർ ഓഫീസുകളിലെ വർധന നവംബറിലും വ്യവസാകാർഷിക മേഖലയിൽ അടുത്ത വർഷം ഫെബ്രുവരിയിലുമാണ് പ്രാബല്യത്തിലാവുക. വിദേശികളെ സംബന്ധിച്ചെടുത്തോളം സാമ്പത്തികമായ അധികഭാരമാണ് നിരക്ക് വർദ്ധന സൃഷ്ടിക്കുക.
ആഗസ്റ്റ് 22 മുതൽ വിദേശികൾക്ക് വെള്ളം, വൈദ്യുതി നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. വൈദ്യുതി ചാർജ് കിലോവാട്ടിന് രണ്ടു ഫിൽസിൽ നിന്ന് അഞ്ചു ഫിൽസ് ആയി വർധിക്കും. സ്വദേശിഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വർധന നടപ്പാക്കുന്നത്.
അരനൂറ്റാണ്ടിനുശേഷമാണ് കുവൈത്തിൽ ജല, വൈദ്യുതി നിരക്ക് വർധനക്ക് സാഹചര്യം ഒരുങ്ങുന്നത്. എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഓഗസ്റ്റ് 22 മുതൽ കടകളിലെയും അപ്പാർട്ട്‌മെന്റുകളിലെയും നിരക്ക് കിലോവാട്ടിന് രണ്ട? ഫിൽസിൽനിന്ന് അഞ്ച് ഫിൽസായി വർധിക്കുന്നത്.
സർക്കാർ ഓഫീസുകളിലെ വർധന നവംബറിലും വ്യവസാകാർഷിക മേഖലയിൽ അടുത്ത വർഷം ഫെബ്രുവരിയിലുമാണ് പ്രാബല്യത്തിലാവുക. വിദേശികളെ സംബന്ധിച്ചെടുത്തോളം സാമ്പത്തികമായ അധികഭാരമാണ് നിരക്ക് വർദ്ധന സൃഷ്ടിക്കുക.
Next Story