- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സാസിലും ഡാളസിലും കനത്ത പേമാരിയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും; മുപ്പതോളം വീടുകൾ തകർന്നു; റോഡുകൾ വെള്ളത്തിൽ; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം
കനത്ത ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പേമാരിയും ഒരുമിച്ചെത്തിയതോടെ ടെക്‌സാസി ലെയും ഡാളസിലെയും ജനസമൂഹം ഭീതിയിലാണ്. തിങ്കളാഴ്‌ച്ച രാവിലെ മുതൽ ആരംഭിച്ച കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും മുപ്പോതോളം വീടുകൾ നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇത് വരെ പേമാരിയിൽ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നാൽ 33, 000 ത്തോളം പേർ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇരുട്ടിലാണ്. ഒരു മണിക്കൂറിൽ രണ്ട് ഇഞ്ച് കനത്തിലുള്ള മഴടയാണ് ഈ പ്രദേശങ്ങളിൽ പെയ്തതെന്നാണ് കാലവസ്ഥാ വിഭാഗം പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്. ഹൂസ്റ്റണിലും ടെക്‌സാസിലു ഡാളിസിലുമൊക്കെ ഇനിയും കൊടുക്കാറ്റ് വീശിയടിക്കാമെന്നാണ് കലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നുണ്ട്.
കനത്ത ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പേമാരിയും ഒരുമിച്ചെത്തിയതോടെ ടെക്‌സാസി ലെയും ഡാളസിലെയും ജനസമൂഹം ഭീതിയിലാണ്. തിങ്കളാഴ്‌ച്ച രാവിലെ മുതൽ ആരംഭിച്ച കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും മുപ്പോതോളം വീടുകൾ നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഇത് വരെ പേമാരിയിൽ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നാൽ 33, 000 ത്തോളം പേർ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇരുട്ടിലാണ്. ഒരു മണിക്കൂറിൽ രണ്ട് ഇഞ്ച് കനത്തിലുള്ള മഴടയാണ് ഈ പ്രദേശങ്ങളിൽ പെയ്തതെന്നാണ് കാലവസ്ഥാ വിഭാഗം പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്.
ഹൂസ്റ്റണിലും ടെക്‌സാസിലു ഡാളിസിലുമൊക്കെ ഇനിയും കൊടുക്കാറ്റ് വീശിയടിക്കാമെന്നാണ് കലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നുണ്ട്.
Next Story