- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ഇന്ന് ചർച്ചാ ക്ലാസ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ന്യൂട്രീഷണൽ & സെല്ലുലാർ മെഡിസിൻ വിദഗ്ധനായ ഡോക്ടർ എ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ''പ്രമേഹത്തിൽ നിന്നും തിരിച്ചുപോകാം'' എന്ന വിഷയത്തിൽ മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ച് ചർച്ചാ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 69949331, 94066192 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Next Story