മീറ്റിങ് ആൻഡ് ഹീലിങ് മിനിസ്ട്രീസ് പാസ്റ്റർ പാസ്റ്റർ ടിനു ജോർജ് (കൊട്ടാരക്കര) ഈ മാസം 16നു വെള്ളിയാഴ്ച വചനം പ്രസംഗിക്കുന്നു. പ്രോഫറ്റിക്ക് മിനിസ്ട്രീസ്, രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കും.

വെള്ളിയാഴ്ച മീറ്റിംഗിൽ പ്രൈസ് ആൻഡ് വർഷിപ്പ് പാസ്റ്റർ പി ജെ ഡാനീയൽ (പ്രകാശ്, കോയമ്പത്തൂർ) ദൈവ വചന പ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, മറ്റ് പ്രത്യക വിഷയങ്ങൾക്കായും പ്രാർത്ഥിക്കും. എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജോൺസൺ - 07852304150, ഹൻസിൽ - 07985581109, പ്രിൻസ് - 07404821143