- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോം ഗ്രൗണ്ടിൽ നമ്മുടെ ടീം കളിക്കുന്നത് കാണാൻ ആവേശഭരിതനാണ്; പുരുഷന്മാരുടെ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് എല്ലാ ഭാവുകങ്ങളും...; ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രഭാസ്
ഭുവനേഷ്വറിൽ ഇന്ന് ആരംഭിക്കുന്ന പുരുഷന്മാരുടെ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് ബാഹുബലി താരം പ്രഭാസ്. തന്റെ ഫേസ്‌ബുക് പേജിലൂടെയാണ് താരം ടീമിന് ആശംസകൾ നേർന്നത്. 'ഹോം ഗ്രൗണ്ടിൽ നമ്മുടെ ടീം കളിക്കുന്നത് കാണാൻ ആവേശഭരിതനാണ്. പുരുഷന്മാരുടെ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് എല്ലാ ഭാവുകങ്ങളും...,' പ്രഭാസ് ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്നാരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ വൈകീട്ട് 7-നാണ് സൗത്ത് ആഫ്രിക്കയുമായി ഇന്ത്യയുടെ ആദ്യ മത്സരം. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഭുവനേഷ്വറിൽ ഇന്ന് ആരംഭിക്കുന്ന പുരുഷന്മാരുടെ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് ബാഹുബലി താരം പ്രഭാസ്. തന്റെ ഫേസ്‌ബുക് പേജിലൂടെയാണ് താരം ടീമിന് ആശംസകൾ നേർന്നത്. 'ഹോം ഗ്രൗണ്ടിൽ നമ്മുടെ ടീം കളിക്കുന്നത് കാണാൻ ആവേശഭരിതനാണ്. പുരുഷന്മാരുടെ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് എല്ലാ ഭാവുകങ്ങളും...,' പ്രഭാസ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഇന്നാരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ വൈകീട്ട് 7-നാണ് സൗത്ത് ആഫ്രിക്കയുമായി ഇന്ത്യയുടെ ആദ്യ മത്സരം. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Next Story