- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിക്ക് ശേഷം പ്രഭാസ് എത്തുക മറ്റൊരു ത്രില്ലർ മൂവിയുമായി; മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ഇറങ്ങുന്ന സഹോയുടെ ടീസർ കാണാം
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന മറ്റൊരു ത്രില്ലർ മുവി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചന നൽകി പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ടീസർ പുറത്തിറങ്ങി. സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2018ൽ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങും. പ്രഭാസിന്റെ 19ആമത്തെ ചിത്രം കൂടിയാണ് സാഹോ. 150 കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. നീൽ നിഥിൻ മുകേഷ് വില്ലൻ വേഷത്തി ലെത്തുന്ന ചിത്രത്തിൽ ബോളിവുഡ്, തെന്നിന്ത്യൻ സുന്ദരികളും അണിനിരക്കുന്നുണ്ട്. വംശിയും പ്രമോദും ചേർന്ന് യുവി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. സാഹോ 2018ൽ റിലീസ് ചെയ്യും ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന ചിത്രം നടന്റെ കരിയറിലെ പ്രധാനവെല്ലുവിളി കൂടിയാണ്.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന മറ്റൊരു ത്രില്ലർ മുവി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചന നൽകി പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ടീസർ പുറത്തിറങ്ങി. സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2018ൽ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങും. പ്രഭാസിന്റെ 19ആമത്തെ ചിത്രം കൂടിയാണ് സാഹോ.
150 കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. നീൽ നിഥിൻ മുകേഷ് വില്ലൻ വേഷത്തി ലെത്തുന്ന ചിത്രത്തിൽ ബോളിവുഡ്, തെന്നിന്ത്യൻ സുന്ദരികളും അണിനിരക്കുന്നുണ്ട്. വംശിയും പ്രമോദും ചേർന്ന് യുവി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. സാഹോ 2018ൽ റിലീസ് ചെയ്യും
ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന ചിത്രം നടന്റെ കരിയറിലെ പ്രധാനവെല്ലുവിളി കൂടിയാണ്.
Next Story