- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു
വടക്കാങ്ങര : പ്രവാചകൻ മുഹമ്മദ് നബി ലോകം കണ്ടതിൽ വെച്ചേറ്റവും ഉൽകൃഷ്ട വ്യക്തിത്വത്തിന്റെ ഉടമയും വിമോചകനുമായിരുന്നുവെന്ന് കേരള ഖത്തീബ് കൗൺസിൽ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീൻ. പ്രവാചക മാതൃക ജീവതത്തൽ പ്രയോഗവൽക്കരിച്ച് കൊണ്ടാണ് പ്രവാചക സ്റ്റേഹം പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ ടാലന്റ് പബ്ലിക് സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' വിഷയത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഖത്മുൽ ഖുർആൻ വിജയികൾക്കുള്ള സമ്മാന വിതരണം കേരള ഖത്തീബ് കൗൺസിൽ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീൻ നിർവഹിച്ചു. ഈസ്‌ററ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് കെ.എ കരീം മൗലവി സംസാരിച്ചു. മുഹമ്മദ് നദീർ ഖിറാഅത്ത് നടത്തി.
വടക്കാങ്ങര : പ്രവാചകൻ മുഹമ്മദ് നബി ലോകം കണ്ടതിൽ വെച്ചേറ്റവും ഉൽകൃഷ്ട വ്യക്തിത്വത്തിന്റെ ഉടമയും വിമോചകനുമായിരുന്നുവെന്ന് കേരള ഖത്തീബ് കൗൺസിൽ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീൻ. പ്രവാചക മാതൃക ജീവതത്തൽ പ്രയോഗവൽക്കരിച്ച് കൊണ്ടാണ് പ്രവാചക സ്റ്റേഹം പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ ടാലന്റ് പബ്ലിക് സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' വിഷയത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഖത്മുൽ ഖുർആൻ വിജയികൾക്കുള്ള സമ്മാന വിതരണം കേരള ഖത്തീബ് കൗൺസിൽ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീൻ നിർവഹിച്ചു. ഈസ്‌ററ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് കെ.എ കരീം മൗലവി സംസാരിച്ചു. മുഹമ്മദ് നദീർ ഖിറാഅത്ത് നടത്തി.
Next Story