- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
പ്രഭാവതി ടീച്ചർ പറവൂർ നഗരസഭാ ചെയർപേഴ്സൺ; അധികാരമേറ്റത് 15 വോട്ട് നേടി; തെരെഞ്ഞെടുപ്പ് ഓപ്പൺ ബാലറ്റ് വഴി
എറണാകുളം: പറവൂർ നഗരസഭയിൽ യു.ഡി.എഫിലെ പ്രഭാവതി ടീച്ചറെ ചെയർ പേഴ്സണായി തിരഞ്ഞെടുത്തു.ആകെയുള്ള 29 കൗൺസിലർമാരും വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രഭാവതി ടീച്ചർ 15 വോട്ട് നേടി. എൽ.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച ഷൈൻ ടീച്ചറിന് ഒൻപത് വോട്ടാണ് ലഭി ച്ചത്. ബിജെപി. സ്ഥാനാർത്ഥി കെ.എൽ. സ്വപ്ന നാല് വോട്ട് നേടി. ഒരു വോട്ട് അസാധുവായി.
നഗരസഭയിലെ പതിനേഴാം വാർഡിൽ നിന്നുള്ള കൗൺസിലറാണ്. ഓപൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
Next Story



