- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്ത് പോലുമല്ലാത്ത പ്രഭുദേവയെ എങ്ങനെ പ്രണയിക്കും? പ്രഭുദേവ പ്രണയത്തപ്പറ്റിയുള്ള വാർത്തകൾക്ക് മറുപടിയുമായി തേജസ്വനി
നയൻസിന് ശേഷം പ്രഭുദേവയുടെ പുതിയ കാമുകിയെന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ പേരാണ് തേജസ്വിനിയുടേത്.എന്നാൽ കുറച്ചുകാലമായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും ഇതുവരേയും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തേജസ്വിനി മറുപടിയുമായെത്തി. പ്രഭുദേവ തന്റെ സുഹൃത്ത് പോലുമല്ലെന്നാണ് തേജസ്വിനി പറയുന്നത് ബംഗലൂരുവിൽ വച്ചു നടന്ന ഒരു പാർട്ടി
നയൻസിന് ശേഷം പ്രഭുദേവയുടെ പുതിയ കാമുകിയെന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ പേരാണ് തേജസ്വിനിയുടേത്.എന്നാൽ കുറച്ചുകാലമായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും ഇതുവരേയും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തേജസ്വിനി മറുപടിയുമായെത്തി. പ്രഭുദേവ തന്റെ സുഹൃത്ത് പോലുമല്ലെന്നാണ് തേജസ്വിനി പറയുന്നത്
ബംഗലൂരുവിൽ വച്ചു നടന്ന ഒരു പാർട്ടിയാണ് ഈ ഗോസിപ്പുകൾക്കെല്ലാം തുടക്കം. ആ പാർട്ടിയിൽ ഞാനും പ്രഭുദേവയും അടക്കം ഒരുപാട് നടിമാരും നടന്മാരും പങ്കെടുത്തിട്ടിട്ടുണ്ട്. ഇങ്ങനെ ഒരു ഗോസിപ്പ് അത് സംബന്ധിച്ച് വരുമ്പോൾ ചിരിക്കണോ കരയണോ എന്ന് പോലും എനിക്കറിയില്ലെന്ന് തേജസ്വിനി പറഞ്ഞു.
ഇങ്ങനെ ഒരു ഗോസിപ്പ് പരക്കുമ്പോൾ പ്രഭുദേവ എന്റെ സുഹൃത്ത് പോലും അല്ല. പിന്നെ എങ്ങനെ ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു ബന്ധം ഉണ്ടാകും? എത്തരത്തിൽ ഇങ്ങനെ ഒരു വാർത്ത വരും എന്നൊക്കെയാണ് തേജസ്വിനിയുടെ ചോദ്യം.തേജസ്വിനിക്കൊപ്പം പ്രഭുദേവയെ പല പാർട്ടികളിലും ഒരുമിച്ചു കണ്ടുതുടങ്ങിയതോടെയാണ് പപ്പരാസികൾ ഗോസിപ്പ് കോളങ്ങളിൽ ഇരുവരുടെയും പേരുകൾ കൂട്ടിവായിക്കാൻ തുടങ്ങിയത്.