കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ചെങ്ങമനാട് ഗ്രാമപ ഞ്ചായത്തും സംയുക്തമായി ചെങ്ങമനാട് ഗ്രാമത്തിലെ മുഴുവൻ പേർക്കും പ്രാഥമിക ജീവൻരക്ഷാ പരിശീലന പരിപാടി നടപ്പിലാക്കു ന്നു. സ്പന്ദനം എന്ന പേരിൽ പ്രാഥമിക ശുശ്രൂഷയിൽ പ്രായോഗിക പരിശീ ലനം നൽകുന്ന ഒരു പരിപാടിയാണിത്.

ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹം, ശ്വാസോച്ഛ്വാസം എന്നിവ പെട്ടെന്നു നിലയ്ക്കുകയും അപക ടത്തിൽ പെടുന്ന വരേയുംപെട്ടെന്ന് പ്രാഥമിക ശുശ്രൂഷ നൽകാൻ പര്യാപ്ത മാക്കുന്ന പരിശീലനമാണിത്. ഒരു കുടുംബ ത്തിലെ ഒരു വ്യക്തിയ്‌ക്കെ ങ്കിലും പരിശീലനം നൽകുക എന്നലക്ഷ്യത്തോ ടെയാണ് പദ്ധതി നടപ്പിലാക്കു ന്നത്. 9500 കുടുംബ ങ്ങളിലെ35000 ഓളം അംഗങ്ങൾക്ക് പരിശീ ലന പരിപാടികൊണ്ട് പ്രയോജനംലഭിക്കും.

പഞ്ചായ ത്തിലെ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, ആരോഗ്യവളണ്ടിയർമാർ, ആശാ വർക്കർമാർ, വാർഡുതല സാനിറ്റേ ഷൻ സമിതി എന്നിവർക്ക് പരിശീ ലനം നൽകിക്ക ഴിഞ്ഞു. പരിശീ ലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെങ്ങമ നാട് ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഡോ.കെ. വി.ബീ ന സീനിയർ മെഡിക്കൽഅഡ്‌മിനി സ്‌ട്രേറ്റർ അമൃത, എമർജൻസി വിഭാഗം മേധാവി ഡോ.ഗിരീഷ്‌കു മാർ, കാർഡിയോ ളജി വിഭാഗം മേധാവി ഡോ.ടി. രാജേഷ്, ഡോ.ടി. പി.ശ്രീ കൃഷ്ണൻ, ഡോ.ജ യദീ പ്, നന്ദുമോ ഹൻ എന്നിവർപരിശീ ലന പ രിപാ ടികൾക്ക് നേതൃത്വം നൽകി.

ചെങ്ങമ നാട് ഗ്രാമപഞ്ചായത്ത് വൈ.പ്ര സിഡന്റ് ആശാ ഏലിയാസ്, ലതാ ഗംഗാധ രൻ, സുധീർടി.കെ, ദിലീപ് കപ്രശ്ശേ രി, ടി.എം. അബ്ദുൾഖാ ദർ, കെ.എ സ്.പ്രകാശൻഎന്നിവർ സംസാരി ച്ചു.