- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സാൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; പാൻക്രിയാസ് ഇൻഫെക്ഷൻ മൂലം മരിച്ചത് പട്ടാമ്പി സ്വദേശി
മനാമ:സാൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രജീഷ് (38) ആണ് സൽമാനിയ ആശുപത്രിയിൽ മരിച്ചത്.10 വർഷമായി ബഹറിനിൽ എത്തിയ പ്രജീഷ് സൽമാബാദിലെ പ്രസ്സ് കോ കമ്പനി ജീവനക്കാ രനായിരുന്നു. ഗുദൈബിയ ശ്രീലങ്കൻ ക്ലബ്ബിനടുത്തു താമസിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ ജനുവരി രണ്ടാം തീയ്യതി മേലുവേദനയെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പോയതായി രുന്നു.പാൻക്രിയാസ് ഇൻഫെക്ഷൻ ആണെന്ന് കണ്ടെത്തി അവിടെ അഡ്‌മിറ്റ് ചെയ്യുകയും അല്പദിവസത്തിനകം സ്ഥിതി ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഭാര്യ സംഗീത,മക്കളായ അനാമിക(എൽ കെ ജി വിദ്യാർത്ഥിനി) ,അനന്തു(2) എന്നിവർ നാട്ടിലാണ്.സഹോദരിയും പത്മജ,അവരുടെ ഭർത്താവ് രാജേന്ദ്രൻ എന്നിവർ ബഹറിനിൽ ഉണ്ട്. സൽമാനിയാ ആശുപത്രിയിൽ സൂക്ഷിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരികയാണ്.
മനാമ:സാൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രജീഷ് (38) ആണ് സൽമാനിയ ആശുപത്രിയിൽ മരിച്ചത്.10 വർഷമായി ബഹറിനിൽ എത്തിയ പ്രജീഷ് സൽമാബാദിലെ പ്രസ്സ് കോ കമ്പനി ജീവനക്കാ രനായിരുന്നു.
ഗുദൈബിയ ശ്രീലങ്കൻ ക്ലബ്ബിനടുത്തു താമസിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ ജനുവരി രണ്ടാം തീയ്യതി മേലുവേദനയെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പോയതായി രുന്നു.പാൻക്രിയാസ് ഇൻഫെക്ഷൻ ആണെന്ന് കണ്ടെത്തി അവിടെ അഡ്‌മിറ്റ് ചെയ്യുകയും അല്പദിവസത്തിനകം സ്ഥിതി ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
ഭാര്യ സംഗീത,മക്കളായ അനാമിക(എൽ കെ ജി വിദ്യാർത്ഥിനി) ,അനന്തു(2) എന്നിവർ നാട്ടിലാണ്.സഹോദരിയും പത്മജ,അവരുടെ ഭർത്താവ് രാജേന്ദ്രൻ എന്നിവർ ബഹറിനിൽ ഉണ്ട്. സൽമാനിയാ ആശുപത്രിയിൽ സൂക്ഷിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരികയാണ്.