- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റേയും ശ്രീജിത്തിന്റേയും ജീവിതം ആസ്പദമാക്കി ചിത്രമൊരുങ്ങുന്നു; പ്രമുഖർ ഒരുക്കുന്നത് നവാഗതരായ ബാസിൽ ഹുസൈനും ഷാൻ എം എസും ചേർന്ന്; ആകാംക്ഷയോടെ സിനിമ ലോകം
കൊച്ചി: അനുജന്റെ മരണത്തിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ശ്രീജിത്തിന്റേയും സിനിമ താരം ദിലീപിന്റേയും ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് പ്രമുഖർ. നവാഗതരായ ബാസിൽ ഹുസൈനും ഷാൻ എം എസ് ഉം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം സോളോ എന്റർടറ്റായിനെമെന്റിന്റെ ബാനറിൽ സോളമൻ വർഗീസ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങൽക്കൊപ്പം മലയാളത്തിലെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. നവാഗതനായ ശ്രീരാഗ് സംഗീതം നിർവഹിക്കുമ്പോൾ 'അൻവർ', 'സാഗർ എലിയാസ് ജാക്കി' എന്നി ചിത്രത്തിൽ ഛായാഗ്രഹണ സഹായിയായിരുന്ന ഷിനോയ് ഗോപിനാഥ് ക്യാമറ ചലിപ്പിക്കുന്നു.ചിത്രീകരണം അടുത്ത മാസം മുതൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
കൊച്ചി: അനുജന്റെ മരണത്തിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ശ്രീജിത്തിന്റേയും സിനിമ താരം ദിലീപിന്റേയും ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് പ്രമുഖർ. നവാഗതരായ ബാസിൽ ഹുസൈനും ഷാൻ എം എസ് ഉം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം സോളോ എന്റർടറ്റായിനെമെന്റിന്റെ ബാനറിൽ സോളമൻ വർഗീസ് ആണ് നിർമ്മിക്കുന്നത്.
ചിത്രത്തിൽ പുതുമുഖങ്ങൽക്കൊപ്പം മലയാളത്തിലെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. നവാഗതനായ ശ്രീരാഗ് സംഗീതം നിർവഹിക്കുമ്പോൾ 'അൻവർ', 'സാഗർ എലിയാസ് ജാക്കി' എന്നി ചിത്രത്തിൽ ഛായാഗ്രഹണ സഹായിയായിരുന്ന ഷിനോയ് ഗോപിനാഥ് ക്യാമറ ചലിപ്പിക്കുന്നു.ചിത്രീകരണം അടുത്ത മാസം മുതൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
Next Story



