- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി; നമ്മുടെ പ്രണവ് മോഹൻലാലിനെ; ആദി തീയറ്ററുകൾ കയ്യടക്കുമ്പോൾ പ്രണവ് പറന്ന് നടക്കുന്നു; താരത്തെ കണ്ട് മുട്ടിയ ആരാധകന്റെ കുറിപ്പ് വൈറലാവുന്നു
തിരുവനന്തപുരം: തീയറ്ററുകളിൽ വൻ വിജയമായി ആദി കീഴടക്കുമ്പോൾ പ്രണവ് മോഹൻലാൽ എവിടെ എന്ന ചോദ്യം ഉയർന്ന് കൊണ്ടേ ഇരുന്നു, എന്നാൽ താരത്തെ കാണാൻ കിട്ടാറെ ഇല്ല. എന്നാൽ താരത്തെ കണ്ട് മുട്ടിയ ഒരു ആരാധകന്റെ പോസ്റ്റ് വൈറലാവുകയാണ്. ഋഷികേശിൽവെച്ച് ആരാധകർക്ക് മുമ്പിൽ താരജാഡകളൊന്നുമില്ലാതെ ചെറുപ്പക്കാർക്കൊപ്പം ചെറുപുഞ്ചിരിയോടെ പ്രണവിന്റെ ചിത്രസഹിതമുള്ള കുറിപ്പാണ് ജിബിൻ ജോസഫ് എന്ന ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ജിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വിഡിയോ കണ്ടപ്പോൾ അന്ന് ആ വിഡിയോയുടെ താഴെ കമന്റ്ആയി ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്.
തിരുവനന്തപുരം: തീയറ്ററുകളിൽ വൻ വിജയമായി ആദി കീഴടക്കുമ്പോൾ പ്രണവ് മോഹൻലാൽ എവിടെ എന്ന ചോദ്യം ഉയർന്ന് കൊണ്ടേ ഇരുന്നു, എന്നാൽ താരത്തെ കാണാൻ കിട്ടാറെ ഇല്ല. എന്നാൽ താരത്തെ കണ്ട് മുട്ടിയ ഒരു ആരാധകന്റെ പോസ്റ്റ് വൈറലാവുകയാണ്. ഋഷികേശിൽവെച്ച് ആരാധകർക്ക് മുമ്പിൽ താരജാഡകളൊന്നുമില്ലാതെ ചെറുപ്പക്കാർക്കൊപ്പം ചെറുപുഞ്ചിരിയോടെ പ്രണവിന്റെ ചിത്രസഹിതമുള്ള കുറിപ്പാണ് ജിബിൻ ജോസഫ് എന്ന ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.
ജിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വിഡിയോ കണ്ടപ്പോൾ അന്ന് ആ വിഡിയോയുടെ താഴെ കമന്റ്ആയി ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്.