- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേക്ക് മുറിച്ച് പ്രണവ് മോഹൻ ലാലിനൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് മമ്മൂട്ടി; വീഡിയോ വൈറൽ
പ്രണവ് മോഹൻലാലിന്റെ ഇത്തവണത്തെ ക്രിസ്തുമസ് മമ്മൂട്ടിക്കൊപ്പം. ഇരുവരും കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ആരാധകരും വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ മലയാളം ഡബ്ബിംഗിനായി വിസ്മയാക്സിൽ എത്തിയപ്പോഴായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയിലുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയതോടെ ക്രിസ്മസ് കേക്ക് മുറിച്ച് തന്നെ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ അരുൺഗോപിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
പ്രണവ് മോഹൻലാലിന്റെ ഇത്തവണത്തെ ക്രിസ്തുമസ് മമ്മൂട്ടിക്കൊപ്പം. ഇരുവരും കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ആരാധകരും വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ മലയാളം ഡബ്ബിംഗിനായി വിസ്മയാക്സിൽ എത്തിയപ്പോഴായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയിലുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയതോടെ ക്രിസ്മസ് കേക്ക് മുറിച്ച് തന്നെ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ അരുൺഗോപിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
Next Story