- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ സങ്കല്പങ്ങളുടെ ഗൃഹാതുരത്വം പകർന്ന് നല്കി പ്രണയ ഗിതങ്ങൾ
വാലന്റെൻസ് ദിനത്തിൽ പ്രണയ സങ്കല്പങ്ങളുടെ ഗൃഹാതുരത്വം പകർന്ന് നല്കി പ്രണയ ഗീതങ്ങൾ അരങ്ങേറി. പ്രണയ ഓർമ്മകൾ സമ്മാനിക്കുന്ന നിരവധി ഗാനങ്ങളാണ് ആസ്വാദകർക്ക് പ്രണയദിനത്തിൽ കേൾക്കാനായത്. പ്രമുഖ പിന്നണി ഗായിക ഹേമയോടൊപ്പം ബഹ്‌റിനിലെ ഗായകരായ രാജിവ് വെള്ളിക്കോത്ത്, ജോൺ, കിരൺ, ആശാ ഉണ്ണി എന്നിവരാണ് പ്രണയ ഗീതങ്ങൾ ആലപിച്ചത്.

X
വാലന്റെൻസ് ദിനത്തിൽ പ്രണയ സങ്കല്പങ്ങളുടെ ഗൃഹാതുരത്വം പകർന്ന് നല്കി പ്രണയ ഗീതങ്ങൾ അരങ്ങേറി. പ്രണയ ഓർമ്മകൾ സമ്മാനിക്കുന്ന നിരവധി ഗാനങ്ങളാണ് ആസ്വാദകർക്ക് പ്രണയദിനത്തിൽ കേൾക്കാനായത്.
പ്രമുഖ പിന്നണി ഗായിക ഹേമയോടൊപ്പം ബഹ്‌റിനിലെ ഗായകരായ രാജിവ് വെള്ളിക്കോത്ത്, ജോൺ, കിരൺ, ആശാ ഉണ്ണി എന്നിവരാണ് പ്രണയ ഗീതങ്ങൾ ആലപിച്ചത്.




Next Story

