- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത പ്രേമികൾക്ക് പ്രണയത്തിന്റെ വശ്യതയാർന്ന ഗസൽ വീഡിയോ ആൽബമൊരുക്കി പ്രവാസികൾ; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ച് പ്രണയമൽഹർ
ശ്രവ്യാനുഭൂതിയും ദൃശ്യചാരുതയും കൈകോർത്തുകൊണ്ട് അണിയിച്ചൊരുക്കിയ പ്രണയമൽഹാർ എന്ന ഗസൽ വീഡിയോ ആൽബം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കയാണ്.ഗസലിന്റെ അർത്ഥ തലങ്ങൾ ഉൾക്കൊണ്ട് തന്നെ എഴുതിയ വരികളും സംഗീതവും അവതരണ ശൈലിയിലും പ്രണയ മൽഹാറിനെ മനോഹരമാക്കുന്നു.
രശ്മ നിഷാദിന്റെ വരികൾക്കു സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് സുനിൽ പള്ളിപ്പുറവുമാണ്. ജിത്തുനായരും. അവനി വിനോദും അഭിനയിച്ച ആൽബത്തിന്റെ കൊറിയോ ഗ്രാഫി നിർവഹിച്ചിരിക്കുന്നത് സിന്ധു മധുരാജും പ്രവാസ ലോകത്തു നിന്ന് കലാമൂല്യമുള്ള ഒട്ടേറെ ആൽബങ്ങൾക്കു ജീവൻ നൽകിയ രഘു പേരാമ്പ്ര ആണ് പ്രണയ മൽഹാറിന്റെ ക്യാമറയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Next Story