- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരുന്നിനോട് പ്രതികരിച്ച് തുടങ്ങി; ആരോഗ്യനിലയെപ്പറ്റി തെറ്റായ വാർത്തകൾ പ്രചരിച്ചിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുൻരാഷ്ട്രപതിയുടെ മകൻ
ന്യൂഡൽഹി: തലയിലെ ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരുന്നിനോട് പ്രതികരിച്ച് തുടങ്ങി. ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
വെന്റിലേറ്റിലാണ് ഇപ്പോൾ അദ്ദേഹം കഴിയുന്നത്. ശസ്ത്രക്രിയയ്ക്കായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് കോവിഡാണെന്ന് അറിഞ്ഞത്.
പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെപ്പറ്റി തെറ്റായ വാർത്തകൾ പ്രചരിച്ചിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ മകൻ ആവശ്യപ്പെട്ടു.
Next Story