- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് ഇന്ദ്രേട്ടന്റെ മകളാണ്; ലാലേട്ടാ... എന്ന ഗാനം പാടിയ ആ ശബ്ദത്തിന്റെ ഉടമ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനാ ഇന്ദ്രജിത്ത്: മോഹൻലാൽ എന്ന ചിത്രത്തിലെ പ്രാർത്ഥനയുടെ ശബ്ദത്തെ ഏറ്റൈടുത്ത് ആരാധകർ
മലയാളികളുടെ നെഞ്ചിൻ കൂടിലെ ആവേശമാണ് മോഹൻലാൽ എന്ന സൂപ്പർ താരം. ആ ആവേശമാണ് മഞ്ജുവാര്യരും ഇന്ദ്രജിത്തും നായികാ നായകന്മാരായി എത്തുന്ന മോഹൻലാൽ എന്ന ചിത്രത്തിന്റെ കാതലും. മോഹൻലാൽ എന്ന ആവേശം ഉയർത്തി പിടിക്കുന്ന ഒരു ഗാനവും ഈ സിനിമയിലുണ്ട്. 'ലാലേട്ട..' എന്നു തുടങ്ങുന്ന ഗാനം. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ അന്വേഷിക്കുന്നതും ഒരു വ്യക്തിയെയാണ്. ടീസറിലെ 'ലാലേട്ടാ'എന്ന ഗാനം പാടിയ ആ ശബ്ദത്തിനുടമയെ. അത് മറ്റാരുമല്ല നമ്മുടെ പ്രിയ താരം ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും കൾ പ്രാർത്ഥനാ ഇന്ദ്രജിത്താണ് ആ ശബ്ദത്തിന്റെ ഉടമ. വൻ ജനപ്രീതി നേടിയിരിക്കുകയാണ് പ്രാർത്ഥനയുടെ ആ ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആ ശബ്ദത്തിനുടമയാരാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വാരനാടാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.
മലയാളികളുടെ നെഞ്ചിൻ കൂടിലെ ആവേശമാണ് മോഹൻലാൽ എന്ന സൂപ്പർ താരം. ആ ആവേശമാണ് മഞ്ജുവാര്യരും ഇന്ദ്രജിത്തും നായികാ നായകന്മാരായി എത്തുന്ന മോഹൻലാൽ എന്ന ചിത്രത്തിന്റെ കാതലും. മോഹൻലാൽ എന്ന ആവേശം ഉയർത്തി പിടിക്കുന്ന ഒരു ഗാനവും ഈ സിനിമയിലുണ്ട്. 'ലാലേട്ട..' എന്നു തുടങ്ങുന്ന ഗാനം.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ അന്വേഷിക്കുന്നതും ഒരു വ്യക്തിയെയാണ്. ടീസറിലെ 'ലാലേട്ടാ'എന്ന ഗാനം പാടിയ ആ ശബ്ദത്തിനുടമയെ. അത് മറ്റാരുമല്ല നമ്മുടെ പ്രിയ താരം ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും കൾ പ്രാർത്ഥനാ ഇന്ദ്രജിത്താണ് ആ ശബ്ദത്തിന്റെ ഉടമ.
വൻ ജനപ്രീതി നേടിയിരിക്കുകയാണ് പ്രാർത്ഥനയുടെ ആ ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആ ശബ്ദത്തിനുടമയാരാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വാരനാടാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.