- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി സൃഷ്ടി -2020 അവാർഡുകൾ കവി കെ. സച്ചിദാനന്ദൻ പ്രഖ്യാപിച്ചു; നാം ആത്യന്തികമായി വളരേണ്ടത് ഒരു വിജ്ഞാന സമൂഹത്തിലേക്കാണ് മലയാളത്തിന്റെ പ്രിയ കവി
കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി -2020 ഏഴാമത് എഡിഷന്റെ ഫലപ്രഖ്യാപനം മലയാളത്തിന്റെ പ്രിയ കവിയും വിവർത്തകനും പ്രഭാഷകനും കേന്ദ്ര സാഹിത്യ അക്കാദമി ജോയിന്റ് സെക്രട്ടറിയും ആയ ശ്രീ കെ. സച്ചിദാനന്ദൻ ഓൺലൈനിൽ ലൈവ് ആയി നിർവ്വഹിച്ചു.
ശാസ്ത്രബോധം ഇത്രയും വെല്ലുവിളിക്കപ്പെട്ട സമയം ഇന്ത്യയിൽ മുൻപ് ഉണ്ടായിട്ടില്ല. ഇംഗ്ലീഷ് സാഹിത്യകാരനും ചിന്തകനുമായ സി പി സ്‌നോ 1959 ഇൽ എഴുതിയ 'രണ്ടു സംസ്‌കാരങ്ങളും ശാസ്ത്ര വിപ്ലവവും' എന്ന പുസ്തകത്തിൽ സി പി സ്‌നോ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു 'ശാസ്ത്രവും മാനവിക വിഷയങ്ങളും പരസ്പരം അകന്നു പോകുന്നത് ഒരു സംസ്‌ക്കാരത്തിനും ചേർന്നതല്ല. ശാസ്ത്രത്തിന്റെ യുക്തിബോധവും കലയുടെ സൗന്ദര്യബോധവും ഒരുമിച്ചു പോകേണ്ടതാണ്.' . നാം ആത്യന്തികമായി വളരേണ്ടത് ഒരു വിജ്ഞാന സമൂഹത്തിലേക്കാണ്. എന്നും മനുഷ്യ വംശം അതിജീവിക്കണമെങ്കിൽ ഒരേ സമയം വിജ്ഞാന സമൂഹവും നൈതിക സമൂഹവും ആയേ തീരൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
17 വിഭാഗങ്ങളിലായി നൂറിലധികം ഐ ടി കമ്പനികളിൽ നിന്നും 229 ഐ ടി ജീവനക്കാരാണ് സൃഷ്ടി -2020 ഏഴാമത് എഡിഷനിൽ പങ്കെടുത്തത്. ശ്രീ കുരീപ്പുഴ ശ്രീകുമാർ ആയിരുന്നു ജൂറി അദ്ധ്യക്ഷൻ. എല്ലാ വിഭാഗങ്ങളിലും വിദഗ്ധരായ ജൂറി പാനൽ തിരഞ്ഞെടുത്ത ജൂറി അവാർഡുകളും വായനക്കാർ തിരഞ്ഞെടുത്ത റീഡേഴ്സ് ചോയ്‌സ് അവാർഡും ഉണ്ടായിരുന്നു. ശ്രീ മധുസൂദനൻ നായർ, ശ്രീ കുരീപ്പുഴ ശ്രീകുമാർ, പ്രൊഫ ചന്ദ്രമതി, ശ്രീ ബെന്യാമിൻ, ശ്രീ സന്തോഷ് ഏച്ചിക്കാനം, ശ്രീ എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവരാണ് കഴിഞ്ഞ വർഷങ്ങളിൽ അവാർഡുകൾ വിതരണം ചെയ്തത്.
പ്രതിധ്വനി കൊച്ചി സെക്രട്ടറി ആഷിക് ശ്രീനിവാസൻ അദ്ധ്യക്ഷനായ ചടങ്ങിൽ, സൃഷ്ടി -2020 കൺവീനർ നന്ദു ടി എസ് സ്വാഗതവും നന്ദിയും പറഞ്ഞു. പ്രതിധ്വനി ഭാരവാഹികളായ കവിത കൃഷ്ണൻ, നെസീൻ ശ്രീകുമാർ , സുജിത് കൂട്ടിക്കൽ, റെനീഷ് എ ആർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ മഹാമാരിയുടെ കാലത്തും കലയെയും സാഹിത്യത്തെയും ചേർത്ത് പിടിച്ച് ഊർജ്ജസ്വലതയോടെ സൃഷ്ടി -2020 ഭാഗമായ എല്ലാ ഐ ടി ജീവനക്കാർക്കും പ്രതിധ്വനി നന്ദി രേഖപ്പെടുത്തുന്നു.
വിജയികളായവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
കവിത രചന - മലയാളം
---------------------------
1st - സമൂഹവ്യാപനം - രോഹിത് കെ എ , ടി സി എസ് (TCS)
2nd - ജനാധിപത്യത്തിലെ മാന്യന്മാര് - വിഷ്ണുലാൽ സുധ, ENVESTNET
3rd - അവളിലേക്ക് -ആതിര ടി വി , Paranoia Systems International Pvt.Ltd
Reader's Choice - നോവ് - സുരേഷ് കുമാർ, Appsiologix Business Solutions Pvt Ltd
കവിത രചന - ഇംഗ്ലീഷ്
---------------------------
1st - An Ode To The Day I Stopped Speaking - അനഘ ബി, Qburst Technologies, Kochi
2nd - Connection - അഞ്ജന എത്തികണ്ടി , McFadyen Digital, Kochi
3rd - Thoughtless - അശ്വിൻ മേലേപ്പാട്ട്, Mozanta Technologies
Reader's Choice - BLOSSOMS - ജി അനിൽകുമാർ , Mediatronix
Special Jury Awards -
Remembering 2020 - ഐശ്വര്യ ചന്ദ്രശേഖരൻ, Allianz
Rainbow by രുഗ്മ എം,
Mourning Memories by രോഹിത് കെ എ
കഥ - ഇംഗ്ലീഷ്
-------------------
1st - Blood - നമിത സുഗതൻ, UST Global
2nd - The beginner's guide to summoning Demons - അമാൽഡ ക്രിസ്റ്റിൻ വെയിൽസ്, Allianz Technology
3rd - Warm summers - അർച്ചന പ്രേം, Oracle India Pvt ltd
Reader's Choice - I Love My Senpai - ഇമ്തിയാസ് എ എസ് Imthiyas A S, G_10X India PVT Limited
കഥ - മലയാളം
------------------------
1st - എന്റെ ശവദാഹം - സൗമ്യ പി, EY
2nd - അരമരണം - അഭ്യുത്, Genrobotic Innovations Private Limited
3rd - നാലുപേർ - സിബിൻ കോശി, IBS Trivandrum
Reader's Choice - ആളോഹരി - അഭിഷേക് എസ് എസ്, Acsia Technologies
കവിത രചന - തമിഴ്
----------------
1st - ??????? - കൃപ കെ ബി , EY
2nd - ?????? ????? - ശിവപ്രബോധ് എം എസ് , Envestnet
3rd - ???????? - പ്രസാദ് ടി ജെ, PIEDISTRICT
കവിത രചന - ഹിന്ദി
------------------
Participation - ??????????? - പ്രസാദ് ടി ജെ, PIEDISTRICT
പദ്യപാരായണം - മലയാളം
-----------------------------
1st - 'ഗാന്ധി' - അജയ ഘോഷ് സി ഐ , Way.com
2nd - 'രേണുക' - അർജുൻ ദാസ് ഡി എസ്, Way.com
3rd - 'സാക്ഷി' - സ്‌നിതി സുരേന്ദ്രൻ, SRS Global Tecgnologies
Viewer's Choice - 'സാക്ഷി' - രേവതി എം, Suntec Digital Solutions
പദ്യപാരായണം - ഇംഗ്ലീഷ്
------------------------
1st - 'Don't Quit' by John Greenleaf Whittier - Sreeja Sasidharan, H&R Block
2nd - 'Oye, can you hear me' - Own poem- Neethu Prasanna, UST Global
3rd - 'Where the mind is without fear ' by Rabindranath Tagore- Rugma M, EY
Viewer's Choice - 'Don't Quit' by John Greenleaf Whittier - Sreeja Sasidharan, H&R Block
Article-English
---------------------
1st - Fake news and its impact on osciety -Lakshmi M Das, Allianz Technology, Trivandrum
2nd - Life after covid-19 in IT sector - Kiran Narendran, H&R Block
3rd - Cyberspace - An extended diabolic arm of patriarchy - Janu Narayan , TCS
Reader's Choice - How IT sector was affected by Covid 19 and Life after Covid 19 in IT Sector - Deepak Devraj, Wipro Limited
Article - Malayalam
--------------------------
1st - ജനാധിപത്യത്തിന്റെ വെളിച്ചം എത്താത്ത അടുക്കളപ്പുറങ്ങൾ - Lakshmi M Das, Allianz Technology
2nd - ജനാധിപത്യത്തിന്റെ വെളിച്ചം എത്താത്ത അടുക്കളപ്പുറങ്ങൾ - Sreepathy K P, UST Global
3rd - 'ജനാധിപത്യ ബോധം വീടുകളിൽ നിന്ന് തന്നെ തുടങ്ങട്ടെ' - Vighnesh P V, MariApps Marine Solution
Reader's Choice - ജനാധിപത്യത്തിന്റെ വെളിച്ചം എത്താത്ത അടുക്കളപ്പുറങ്ങൾ - Sreepathy K P, UST Global
Caricature Digital:- പ്രകൃതി സ്‌നേഹിയായ സുഗതകുമാരി
------------------------------------------------------------------
1st - Jyothish Kumar,RM Education Solutions India Pvt Ltd
2nd - Prabila. M, TCS kochi
3rd - Vaisakh Krishnan, CTS
3rd - Bipin MK , TCS
Caricature pen/Pencil:- പ്രകൃതി സ്‌നേഹിയായ സുഗതകുമാരി
---------------------------------------------------------------------
1st - Vaisakh Krishnan, CTS
2nd - Jyothish Kumar, RM Education Solutions India Pvt Ltd
3rd - Resmipriya T, Infosys Ltd
Painting Digital: - മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ... കോവിഡ് ട്രീറ്റ്മെന്റ് സെന്റർ ന്റെ പശ്ചാത്തലത്തിൽ
----------------------------------------------------------------------
1st - Jumana V P, Toonz animation
2nd - Gopika P, TCS
3rd - Chandana jayosn, Cognizant technological oslutions
Cartoon Digital:- കോവിഡ് അതിജീവന കാലത്തെ ഇന്ധന വില വർധന
---------------------------------------------------------------------
1st - Jyothish Kumar, RM Education Solutions India Pvt Ltd
2nd - Vaisakh Krishnan, CTS
3rd - Prabila. M, TCS
3rd - Bipin MK, TCS
Cartoon Pen/Pencil:- കർഷകനും ആനുകാലിക ലോകവും
-------------------------------------------------------------------
1st - Jyothish Kumar, RM Education Solutions India Pvt Ltd
2nd - SYAMLAL V S, TCS
2nd - Jomon Thattil, TCS Kochi
3rd - Fayas K M, RRD
Painting WaterColor:- A surrealist landscape
-------------------------------------------------------
1st - Rahul P V , EY
2nd - ANIL GOPI, ADVENSER
3rd - Bijith AP, EY
Pencil Drawing:-Shadows
--------------------------------
1st - Bipin MK , TCS
2nd - Suraj EM , TCS
3rd - Jyothish Kumar, RM Education Solutions India Pvt Ltd
Read and comment on the entries at Srishti.prathidhwani.org and prathidhwani's you tube channel.
For any clarification please contact:-
Nandhu T S - 70254 39878 (Trivandrum)
Drishya Gopinath - 94974 19321(Kochi)