- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ല മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഹൈദരാബാദിലെ വസതിയിൽ കുളിമുറിയിൽ
ഹൈദരാബാദ്: പ്രമുഖ ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബൻജാര ഹിൽസിലെ വസതിയിൽ കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വസതിയിൽനിന്ന് കാർബൺ മോണോക്സൈഡ് സിലിണ്ടർ കണ്ടെത്തിയിട്ടുണ്ട്. ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ടോളിവുഡിലും ബോളിവുഡിലുമടക്കം പ്രത്യുഷ പ്രവർത്തിച്ചിരുന്നു. മൃതദേഹം ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി
Next Story