- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ബിസിനസ് ഫോറം ജിദ്ദ' വാറ്റ് അകൗണ്ടിങ്ങ് ശിൽപശാല നടത്തി
ജിദ്ധ : പ്രവാസികളെ ബിസിനസുകളിൽ സഹായിക്കാനായി രൂപം കൊടുത്ത 'പ്രവാസി ബിസിനസ്‌ഫോറം ജിദ്ധ' സൗദിയിലെ പ്രമുഖ ടാക്‌സ് അകൗണ്ടിങ് ഐ .ടി കൺസൾട്ടന്റ് ഗ്രുപ്ആയ ആകുറേറ്റ് ടാക്‌സ് അകൗണ്ടിങ് ഐ .ടി സൊല്യൂഷൻ സുമായി ചേർന്നു ശിൽപശാലനടത്തി. വാറ്റ് സംബന്ധമായ കണക്കുകൾ സൂക്ഷിക്കുന്നതിന്റെയും കൈകാര്യംചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംരംഭകരെ ബോധ്യപ്പെടുത്തി.വാറ്റ് രജിസ്റ്റർ ചെയ്ത ചെറുകിട , ഇടത്തരം കച്ചവടക്കാർ ബില്ലുകളും കണക്കുകളുംകൃത്യമായി സൂക്ഷിക്കേണ്ടതിന്റെയും കൈകാര്യം ചെയേണ്ടതിന്റെയും പ്രാധാന്യവും ,രീതികളും പരിപാടിയിൽ സംബന്ധിച്ചവർക്ക് പ്രാക്റ്റിക്കലായി വിവരിച്ച് കൊടുത്തു. പ്രമുഖ ടാക്‌സ് കൺസൾട്ടന് നൗഷാദ് എം. കെ. പരിശീലനത്തിന് നേതൃത്ത്വം നൽകി .അക്കൗണ്ടിങ്, ബില്ലിങ് സിസ്റ്റം വേകുമ്പോഴും ഉപയുയോഗികൊമ്പോഴുംശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ഐ ടി കൺസൽട്ടന്റ് ശാക്കിർ എംപി. ക്ലാസ് എടുത്തു.ഷറഫിയ്യ ഇമ്പാല ഗാർഡനിൽ വച്ചുനടന്ന പരിപാടിയിൽപ്രവാസി ബിസിനസ് ഫോറം പ്രസിഡന്റ് മുനീർ കൊടുവള്ളി സ്വാഗതവും സെക്രട്ടറ
ജിദ്ധ : പ്രവാസികളെ ബിസിനസുകളിൽ സഹായിക്കാനായി രൂപം കൊടുത്ത 'പ്രവാസി ബിസിനസ്‌ഫോറം ജിദ്ധ' സൗദിയിലെ പ്രമുഖ ടാക്‌സ് അകൗണ്ടിങ് ഐ .ടി കൺസൾട്ടന്റ് ഗ്രുപ്ആയ ആകുറേറ്റ് ടാക്‌സ് അകൗണ്ടിങ് ഐ .ടി സൊല്യൂഷൻ സുമായി ചേർന്നു ശിൽപശാലനടത്തി.
വാറ്റ് സംബന്ധമായ കണക്കുകൾ സൂക്ഷിക്കുന്നതിന്റെയും കൈകാര്യം
ചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംരംഭകരെ ബോധ്യപ്പെടുത്തി.
വാറ്റ് രജിസ്റ്റർ ചെയ്ത ചെറുകിട , ഇടത്തരം കച്ചവടക്കാർ ബില്ലുകളും കണക്കുകളുംകൃത്യമായി സൂക്ഷിക്കേണ്ടതിന്റെയും കൈകാര്യം ചെയേണ്ടതിന്റെയും പ്രാധാന്യവും ,രീതികളും പരിപാടിയിൽ സംബന്ധിച്ചവർക്ക് പ്രാക്റ്റിക്കലായി വിവരിച്ച് കൊടുത്തു.
പ്രമുഖ ടാക്‌സ് കൺസൾട്ടന് നൗഷാദ് എം. കെ. പരിശീലനത്തിന് നേതൃത്ത്വം നൽകി .അക്കൗണ്ടിങ്, ബില്ലിങ് സിസ്റ്റം വേകുമ്പോഴും ഉപയുയോഗികൊമ്പോഴുംശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ഐ ടി കൺസൽട്ടന്റ് ശാക്കിർ എംപി. ക്ലാസ് എടുത്തു.ഷറഫിയ്യ ഇമ്പാല ഗാർഡനിൽ വച്ചുനടന്ന പരിപാടിയിൽപ്രവാസി ബിസിനസ് ഫോറം പ്രസിഡന്റ് മുനീർ കൊടുവള്ളി സ്വാഗതവും സെക്രട്ടറിഇല്യാസ് കണ്ണമംഗലം നന്ദിയും പറഞ്ഞു .