- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പാമേളയ്ക്ക് വിളിച്ച് വരുത്തി അപമാനിച്ചവർക്കെതിരെ നടപടി വേണം - പ്രവാസി കോൺഗ്രസ്സ്
വായ്പാമേളയ്ക്ക് ജില്ലാതലത്തിൽ പ്രവാസികളെ കാഞ്ഞങ്ങാട്ടെ വ്യാപാരഭവനിൽ വിളിച്ചു വരുത്തുകയും അടച്ചഗേറ്റിന് മുന്നിൽ കാത്തിരിക്കാൻ നിർബന്ധിച്ച് അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾ കാസറഗോഡ് നോർക്ക ഓഫീസിൽ വെച്ച് നോർക്ക സി ഇ ഒയുടെ പേരിൽ തയ്യാറാക്കിയ പരാതി കൈമാറുന്നു
Next Story